ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44041 |
യൂണിറ്റ് നമ്പർ | LK/2018/44041 |
അംഗങ്ങളുടെ എണ്ണം | 47 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ലീഡർ | ജ്യോതിക ആർ ജി |
ഡെപ്യൂട്ടി ലീഡർ | കല്ല്യാണി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത ഡി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനോദിനി കെ എസ് |
അവസാനം തിരുത്തിയത് | |
14-11-2024 | Vinodini |
2022- 25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
1. അലൻ.എസ്
2. സുജി എസ്.എ
3. ജിബിൻ ജോർജ്. ജി.എസ്
4. വൈഷ്ണവ് .വി.എസ്
5. സൂര്യദേവ്.എസ്.പി
6. ജോബിൻ രാജ്.ജെ.എസ്
7. നിഷ.ബി.എസ്
8. സുബിൻ.എസ്.പി
9. ആകാശ്.എസ്.എസ്
10. അഭിഷ.എ.എസ്.
11. കാവ്യ വിൻസെന്റ്
12. മുഹമ്മദ് റാഷിദ്.ആർ
13. അഭിനവ്. പി
14. അഭിന.വി.എസ്
15.ആർദ്ര കൃഷ്ണ എസ്.ആർ
16. സൗപഞ്ചിക
17. ഗ്രഹാം .ജെ.എസ്.ബെൽ
18. ആദർശ് . എ.ജി
19.അനുരാഗ് . എ.ആർ
20.മുഹമ്മദ് റമ്സാൻ .ആർ
21. ആര്യ .എസ്. ഷിബു
22. വി.ജെ. ബൽഷ്യ
23. ജ്യോതിക ആർ.ജി
24. അഭിനവ് ശേഖർ.ആർ. കെ
25. സാരംഗ്.എസ്.എസ്
26. അരവിന്ദ് കൃഷ്ണ.വി.പി
27. ടോബി ചന്ദ്രൻ . ജെ
28. കല്യാണി.എസ്.
29. സനോജ്.കെ.എച്ച്.
30. ഷോൺ.എസ്.സുജൻ
31. അഭിഷേക്. എ
32. കൈലാഷ്.എം.എസ്
33. അർഷിത ബാനു .എ .എസ്
34. അലൻ . എസ്.എസ്
35. അഭിനയ . ബി.ആർ
36. അരവിന്ദ് കൃഷ്ണൻ.ജെ.എം.
37. ടെൽവിൻ.വി. എസ്
38. അലി ഹസൻ.എൻ
39. അസ്പിൻ.എസ്.ആർ
40. ആരുഷ് . എ.ബി
41. ആർഷ ചന്ദ്രൻ.ബി.
42. ആദിത്യൻ . എസ്.ഡി
43. അസ്ലാം മുഹമ്മദ്
44. ആതിര.വി.എസ്
45. ഹന്ന
46. അനൂപ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023
ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഓണാവധി കാലത്ത് ഏകദ്വിന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി ധന്യ ടീച്ചർ നയിച്ച അവധികാല ക്യാമ്പിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം, ഓണക്കളികൾ എന്നിവ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിലൂടെ വളരെ രസകരമായി അവതരിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ്
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/9/2022 നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീയ ടീച്ചറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് ഹെഡ്‍മിസ്ട്രസ് ജാളി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്
പ്രായോഗിക പരിശീലനം
ഹാർഡ്‍വെയർ പരിപാലനം, ചക്രവാളത്തിലെ സൂര്യൻെറ ചിത്രം, പായ്‍കപ്പൽ ചിത്രം, ഇവയുടെ അനിമേഷൻ റ്റുപി റ്റ്യൂബ് ഡെസ്‍ക് ഉപയോഗിച്ചുള്ള പരിശീലനം, മലയാളം കംപ്യൂട്ടിംഗ് വിഭാഗത്തിൽ ഫോണ്ടുകൾ, കൂട്ടക്ഷരങ്ങൾ, ചിത്രം ഉൾപ്പെടുത്തുന്നത്, തലക്കെട്ട് നൽകുന്നത്, പുതിയ ഫോണ്ടുകൾ ഉൾപ്പെടുത്തുന്നത് എന്നിവയ്ക്കുള്ള പരിശീലനം നൽകി.പ്രോഗ്രാമിംഗ് വിഭാഗത്തിൽ കോഴികുഞ്ഞിനെ അമ്മക്കോഴിയുടെ അടുത്തെത്തിക്കുന്ന പ്രവർത്തനം നൽകി.
ക്യാമറ വിഭാഗത്തിൽ ക്യാമറ പരിചയപ്പെടുത്തി, ചിത്രങ്ങൾ എടുക്കാനും, ഇമേജ് കംപ്യൂട്ടറിൽ എടുക്കാനും, ആഡിയോ നൽകി വീഡിയോ ആക്കുന്നതിനും പരിശീലനം നൽകി. ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ വളരെ രസകരമായി ചെയ്തു. ഇലക്ട്രോണിക്സ് ക്ളാസിൽ റെസിസ്റ്റൻസ് കാണാനും, മൊബൈൽ ആപ്പിൽ ബിഎംഐ കാൽകുലേറ്റ് ചെയ്യാനും പരിശീലനം നൽകുന്നു.