ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

Little kites club /ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് 2023

സ്കൂൾ തലത്തിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് BMI കാൽകുലേറ്റർ , ട്രാഫിക് സിഗ്നൽ , സ്ക്ര

ച്ച ഗെയിം, മിന്നും മിന്നും LED എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ഇതൊരു വിസ്മയ കാഴ്ചയായിരുന്നു.

ഫ്രീഡം ഫെസ്റ്റ്