ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്

കമ്പ്യൂട്ടർ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.കുട്ടികളിൽ കമ്പ്യൂട്ടർ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും തുടർ വിദ്യാഭ്യാസത്തിന് ഒരു മേഖല തുറന്നു കൊടുക്കുന്നതിനും ആയി സ്കൂളുകളിൽ സൗജന്യവും രസകരവുമായ ഒരു പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംരംഭം ആണ് ലിറ്റിൽ കൈറ്റ്.ഇതിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ് (ഡി ടി പി) തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.40 കുട്ടികളുമായി 2018-2019 അദ്ധ്യനവർഷത്തിൽ ഗവ. വി & എച്ച് എസ് എസ് പാറശാല സ്കൂളിൽ 6/6/2018 ന് എച്ച്.എം ശ്രീമതി. ചന്ദ്രിക റ്റീച്ചറിന്റെ ഉത്ഘാടനത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് (LK/2018/44041) തല പ്രവർത്തനം ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.സ്മിത .ഡി.എസ്,അരുണാഷാജി.ഡബ്ള്യൂ.സി എന്നിവർ പ്രവർത്തിക്കുന്നു.മൊഡ്യൂളിലെ പ്രവർത്തന ക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു.28/7/2018 ന് 9.30.മുതൽ 12.30 വരെ എക്സ്പേർട്ട് ക്ലാസ് ശ്രീമതി.വിനോദിനി കെ.എസും ,04/08/2018 ന് 9.30 മുതൽ 4.30 വരെ ശ്രീമതി.ബി. ശാന്തകുമാരി ടീച്ചർ യൂണിറ്റ് തല ക്യാമ്പിന്റെ ക്ലാസ്സും കൈകാര്യം ചെയ്തു.ക്യാമ്പിൽ അനിമേഷൻ വീഡിയോ തയ്യാറാക്കാനുള്ള പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ് സർട്ടിഫിക്കറ്റ്
L K യൂണിറ്റിലെ കുട്ടികൾ

ക്ലബ് അംഗങ്ങൾ 2018-2020

1. അരുൺനാഥ്.പി.എസ്
2. അഭിരാമി.എ.എസ്
3. ലിജിൻ.ബി.എൽ
4. ശ്രീധന്യ.ആർ.എസ്
5. കിരൺ.കെ.പി
6. അഖിൽ.ജെ.ബി
7. അർഷലക്ഷമി.എസ്.ആർ
8. ജെറി ജോസഫ്
9. അഭിജിത്.എ.എസ്
10. അഭിജിത്.എസ്.എൽ
11. രാഹുൽ.ആർ.ജെ
12. അഭിജിത്.എ.ആർ
13. ദീപക് കുമാർ
14. ആദിത്യ.എസ്
15. അനന്തകൃഷ്ണൻ.ജെ.എം
16. അനുജ.എസ്
17. ആഷ്ലി ഷിബു
18. എസ്.എൽ.ആതേൻ
19. അജയ്കൃഷ്ണ.കെ.എം
20. ആരോമൽ.എസ്.ആർ
21. വൈശാഖ്.ആർ
22. സുപിൻ.എസ്.ബി
23. വിജോയ്.വി.എൽ
24. ആഷിഷ്.എ
25. വിഷണുപ്രിയ.വി.എസ്
26. ആഷിക്.വി.എൽ
27. ഷിജിൻ.എസ്.ബി
28. രോഹിത്.ആർ.ആർ
29. വിമൽചന്ദ്രൻ.സി.ബി
30. അർഷ.വി.എസ്
31. അഭിനന്ദന.വി.എസ്
32. അതുൽ നിഷിത് സിംഗ്.എ.എസ്
33. ഏൻജൽ അബ്രഹാം.ജെ.യു
34. ആദിത്യൻ.പി.എ
35. അക്,യ.ആർ.എം
36. ഭരത്.എ.എസ്
37.സോനു എൻ സ്റ്റീഫൻ
38. അഭിനന്ദ്.ആർ
39.അഞ്ജന.കെ.എം
40. ശ്രീകാന്ത്.കെ
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി.

സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ്

ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി

ഏകദിന യൂണിറ്റ് തല ക്യാമ്പ്

                           04/08/2018  ന് ഏകദിന യൂണിറ്റ് തല ക്യാമ്പ് എച്ച്. എം.ഉത്ഘാടനം ചെയ്തു.  9.30 മുതൽ 4.30വരെ ക്ലാസുകൾ നടന്നു.ക്ലാസുകൾ സ്കൂൾ എസ് ഐ റ്റി സി ശ്രീമതി .ശാന്തകുമാരി ടീച്ചർ കൈകാര്യംചെയ്തു. അഡോസിറ്റി, ഓഡിയോ റിക്കോഡിങ്ങ്, അവയുടെ സംയോജനം, വീഡിയോ നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി.


ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:44041-TVM-Govt V H S S And H S S Parassala-2019.pdf



2019-2021 ബാച്ച് പ്രവർത്തനങ്ങൾ

ക്ലബ് അംഗങ്ങൾ 2019-2021
1.ജോഷ്വാ.എസ്.എസ്.
2. സഞ്ജന.ആർ.എസ്
3. അഭിജിത് ജയൻ
4.അഞ്ജന.എൻ.അനിൽ
5. അബിഷേക് .കെ.രാജൻ
6. അമൽ.എസ്.എ
7. ശ്രീജേഷ്.എസ്.എസ്.
8. നിരഞ്ജന.എസ്.ജെ
9. ഉത്തര.എസ്.
10. അക്ഷയ.യു.എ.
11. അഹമ്മദ് യൂസഫ്.ബി.
12. അഞ്ജന.എ.എസ്.
13. സാനിയ.എസ്.
14. അനന്ദു.എസ്.എസ്.
15. ഗോപിക.ജി.
16. ജിബിൻ ജോയ്.ജെ.
17. അഭിജിത്.എം.എൽ.
18. ജിൻസി.എസ്.ബി.
19. ആഷിക.എസ്.എസ്.
20. ഷിഫാന.ജെ.എസ്
21. അഭിജിത്.ബി.എസ്.
22. റാബിയത്തിൽ അഡബിയ
23. അഭിരാമി.എസ്.എസ്.
24. സുമയ്യ.എൻ.
25. സൗഭാഗ്യ.എസ്.ബി.
26. അഫ്സൽ.ബി.ആർ.
27. ഗ്രീകൃസ്റ്റ് .സി.ആർ.
28. ആകാശ്.എസ്.വി.
29. മുഹമ്മദ് അഫ്സൽ.എം.
30. വിശാഖ്.എം.
31. കിരൺ.എസ്.
32. ഗോകുൽ.എസ്.
33. മിഥുൻ.ആർ.
34. അനന്ദകിഷോർ.എസ്.
35. അഭിനേഷ്.വി.ബി.
36. മുഹമ്മദ് ഷാൻ.എസ്.
37. അദ്വൈത് .എസ്. അജിത്
38. റോഷ്ന.ഡി.എസ്.
39. അന്ന.ജെ.
40. അമിത് ഷിജോ.എസ്.എസ്
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി.

സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ്

ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.27/08/2019 ന് സ്ക്രാച്ച് പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി.

ഏകദിന യൂണിറ്റ് തല ക്യാമ്പ്


                           28/09/2019  ന് ഏകദിന യൂണിറ്റ് തല ക്യാമ്പ് എച്ച്. എം.ഉത്ഘാടനം ചെയ്തു.  9.30 മുതൽ 4.30വരെ ക്ലാസുകൾ നടന്നു.പാറശാല സബ്ബ് ജില്ലാ മാസ്റ്റർ ട്രയിനർ ശ്രീമതി. രമാദേവി ടീച്ചറും സ്കൂൾ കൈറ്റ് മിസ്‍ട്രസ്സ് മാരും ക്ലാസുകൾ  കൈകാര്യംചെയ്തു. സ്കാച്ച് പ്രോഗ്രാമിംഗ് ,അഡോസിറ്റി, ഓഡിയോ റിക്കോഡിങ്ങ്, അവയുടെ സംയോജനം, വീഡിയോ നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി.

മേളകൾ

         സബ്ബ് ജില്ലാ ഐ.ടി മേളയിൽ നമ്മുടെ സ്കൂളിലെ  ചുണക്കുട്ടികൾ ഓവറോൾ ഫസ്റ്റ് നേടി സ്കൂളിന്റെ യശസ് ഉയർത്തി.

ഡിജിറ്റൽ പൂക്കളം 2019

         2019-20 അദ്ധ്യയനവർഷത്തെ ഓണാഘോഷം ഒരു കുട്ടിയുടെ പെട്ടന്നുള്ള നിര്യാണത്തെ തുടർന്ന് ആഘോഷങ്ങൾ മാറ്റി നിറുത്തി ക്കൊണ്ട് സെപ്റ്റംമ്പർ 2 ആം തിയതി  ഡിജിറ്റൽ പൂക്കളം മത്സരം നടത്തി അതിൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനത്തിന് അർഹമായവ ചുവടെ ഉൾപ്പെടുത്തുന്നു.
ഡിജിറ്റൽപൂക്കളം 1
ഡിജിറ്റൽപൂക്കളം 2
ഡിജിറ്റൽപൂക്കളം 3




സബ്ബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത എട്ട് കുട്ടികളിൽ രണ്ടുപേർക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു. അനിമേഷന് അനന്ദ കിഷോറിനും പ്രോഗ്രാമിങ്ങിന് അഹമ്മദ് യൂസഫിനും.

സ്കൂൾ ഡിജിറ്റൽ മാഗസിൻ
കുട്ടികൾ തയ്യാറാക്കിയ "അക്ഷര്യ" എന്ന ഡിജിറ്റൽ മാഗസിൻ ന്റെ പ്രകാശനം സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി.ജെ.ചന്ദ്രിക ടീച്ചർ നിർവഹിച്ചു.

ഡിജിറ്റൽ മാഗസിൻപ്രമാണം:44041-tvm-2020.pdf