സഹായം Reading Problems? Click here


ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1990
സ്കൂൾ കോഡ് 19097
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
11200
സ്ഥലം ധർമ്മഗിരി
സ്കൂൾ വിലാസം കണ്ണമംഗലം പി.ഒ,
മലപ്പുറം
പിൻ കോഡ് 676305
സ്കൂൾ ഫോൺ 0494 2104230
സ്കൂൾ ഇമെയിൽ idealdharmagiri@gmail.com
സ്കൂൾ വെബ് സൈറ്റ് സ്കൂള് ബ്ളോഗ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം സ്വാശ്രയം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ .പി , യു. പി. & ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 204
പെൺ കുട്ടികളുടെ എണ്ണം 175
വിദ്യാർത്ഥികളുടെ എണ്ണം 379
അദ്ധ്യാപകരുടെ എണ്ണം 27
പ്രിൻസിപ്പൽ അബ്ദുറഹ്മാൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അബ്ദുറഹ്മാൻ ഡപ്യൂട്ടി എച്ച്.എം-- അബ്ദുറഹ്മാൻ .പി.പി
പി.ടി.ഏ. പ്രസിഡണ്ട് മുജീബ് പുളളാട്ട്
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കുന്നുംപുറം നഗരത്തിനോട് ചേർന്ന് കണ്ണമംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാശ്രയ വിദ്യാലയമാണ് ഐ.എച്ച്. എസ്.എസ്. . ഐഡിയൽ ധർമ്മഗിരി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1990-ൽ വേങ്ങര ഇസ്ലാമിക് ചിരിറ്റബിൾ ട്രസറ്റിന്റെ കീഴിൽ സ്ഥാപിതമായതാണ് ഐഡിയൽ ഹയർ സെക്കണ്ടറി സ്കുൾ.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ലൈബ്രറി കെട്ടിടത്തിൽ 500-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

< https://www.google.co.in/maps/place/The+Ideal+Global+School/@11.1053676,75.9766441,17z/data=!3m1!4b1!4m5!3m4!1s0x3ba64ea65a8dcd75:0x6c994928af0daec4!8m2!3d11.1053623!4d75.9788328> |----

ഗമന വഴികാട്ടി