സഹായം Reading Problems? Click here


എ. എൻ. എം. യു. പി. എസ്. മണിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
എ. എൻ. എം. യു. പി. എസ്. മണിത്തറ
സ്കൂൾ ചിത്രം
സ്ഥാപിതം 1952
സ്കൂൾ കോഡ് 22693
സ്ഥലം മണിത്തറ
സ്കൂൾ വിലാസം അവണൂർ പി.ഒ.
പിൻ കോഡ് 680541
സ്കൂൾ ഫോൺ 0487 2204166
സ്കൂൾ ഇമെയിൽ anm.upschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം മിക്സഡ്
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 25
പെൺ കുട്ടികളുടെ എണ്ണം 23
വിദ്യാർത്ഥികളുടെ എണ്ണം 48
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ സരസ.വി.ജെ
പി.ടി.ഏ. പ്രസിഡണ്ട് സിനിത പ്രകാശ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 03/ 2019 ന് 22693
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പനമ്പിള്ളി ഗോവിന്ദ മേനോന്റെ പരിശ്രമംകൊണ്ട് 1951ൽ സർക്കാരിൽനിന്ന് അംഗീകാരം കിട്ടിയ അച്യുതൻനായർ മെമ്മോറിയൽ അപ്പെർപ്രൈമറി സ്കൂൾ 1952 ജൂൺ 2ന് ആരംഭിച്ചു. ശ്രീ എ.ജെ.ജോൺ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലം. ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന അവസ്ഥ. ഇതിന് അറുതിവരുത്തുവാൻ ശ്രീ അരങ്ങത്തു അച്യുതൻനായർ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടപ്പോൾ ഈ നാട്ടിലെ അറിവുതേടിയുള്ള ജനങ്ങളുടെ പ്രയാണം സുഗമമായി. 55 വിദ്യാർത്ഥികളുമായി ഒരു 5ആം ക്ലാസ്സ്. സുരഭിലമായ ഈ വിദ്യാലയത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൻ._എം._യു._പി._എസ്._മണിത്തറ&oldid=626517" എന്ന താളിൽനിന്നു ശേഖരിച്ചത്