എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ കെട്ടിടങ്ങളും വിദ്യാലയ പരിസരവും ഇവിടെ കാണാം .വൃത്തിയും അത്യാവശ്യം സൗകര്യമുള്ള ക്ലാസ്സ്മുറികളുമാണ് ഇവിടെയുള്ളത്.വിദ്യാലയ സംവിധാനങ്ങളെ കുറിച്ചു കൂടുതൽ അടുത്തറിയുന്നതിനു താഴെയുളള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക.

കെട്ടിടസൗകര്യം 
വായനപ്പുര
ലൈബ്രറി സംവിധാനം
പ്രീ പ്രൈമറി വിഭാഗം
ജൈവവൈവിധ്യഉദ്യാനം
ഐ.ടി. പഠനസാധ്യതകൾ
പാചകപ്പുര
സ‍ുഭിക്ഷം-ഉച്ചഭക്ഷണവിതരണപദ്ധതി
റേഡിയോ സ്‍റ്റേഷൻ
ക‍ുട്ടികള‍ുടെ തപാലാപ്പീസ്
ഹൊണസ്റ്റി ഷോപ്പ്
കോണോട്ട് സ‍്ക‍ൂൾ മീഡിയ-yutube channel
യോഗ പരിശീലനം
ബാലനിധി സമ്പാദ്ധ്യപദ്ധതി
ഇൻഡോർ സ്റ്റേജ്
ക‍ൃഷിത്തോട്ടം
സ്‍നേഹപ‍ൂർവ്വം എനെ്‍റ വിദ്യാലയത്തിന്
പ്രഭാതഭക്ഷണപദ്ധതി