എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/ഇൻഡോർ സ്റ്റേജ്

സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന എന്ന് ശ്രീ ബി പ്രസന്ന ടീച്ചർ ആണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ഇൻഡോർ സ്റ്റേജ് നിർമ്മിച്ച തന്നിരിക്കുന്നത്.സ്കൂൾ കെട്ടിടത്തിന് താഴെ ഭാഗത്തുള്ള കെജി ഹാളിലാണ് ഈ സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്.കോണോട്ട് പ്രദേശത്തുകാർക്ക് അ പൊതു പരിപാടികൾക്ക് ഏറെ ആശ്രയിക്കാവുന്നതാണ് ഈ സ്റ്റേജ് .സ്കൂൾ ദിനാചരണങ്ങൾ മറ്റു പരിപാടികൾ എന്നിവയ്ക്കെല്ലാം ഈ വേദി ഉപയോഗിച്ചുവരുന്നു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്റർ ആണ് ഈ സ്റ്റേജ് ഉദ്ഘാടനം ചെയ്തത്.