എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ.ഐ.യു.പി.എസ്.നടുവത്ത് നഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ
34343logo.jpg
School Building.jpg
വിലാസം
വടുതല

നദ്‌വത്ത് നഗർ, ആലപ്പുഴ
,
നദ്‌വത്ത് നഗർ പി.ഒ.
,
688526
സ്ഥാപിതം06 - 06 - 1956
വിവരങ്ങൾ
ഫോൺ0478 2878580
ഇമെയിൽ34343alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34343 (സമേതം)
യുഡൈസ് കോഡ്32111000101
വിക്കിഡാറ്റQ87477915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅരൂക്കുറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ517
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ1025
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ ലീ മ സി. എം
പി.ടി.എ. പ്രസിഡണ്ട്ജലീൽ അരൂകുറ്റി
എം.പി.ടി.എ. പ്രസിഡണ്ട്വിനയ
അവസാനം തിരുത്തിയത്
08-03-202234343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ  അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ  അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ ഈ എയ്‌ഡഡ്‌ വിദ്യാലയം.

ആമുഖം

1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് നിവേദനം നൽകി. അതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ചാണ് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു. ചങ്ങുവീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.

കൂടുതൽ അറിയാൻ ഇവിടെ തിരയുക 'ചരിത്രം'

നിലവിലെ സാരഥികൾ

34343MANAGER new.jpg
34343SALEEMATr new.jpg
34343Jaleel new.jpg
മാനേജർ പ്രധാനാധ്യാപിക പി റ്റി എ പ്രസിഡന്റ്
റ്റി.എ.മുഹമ്മദ് കുട്ടി സലീമ സി എം അബ്ദുൽ ജലീൽ



പ്രി - പ്രൈമറി സ്കൂൾ

നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ പി റ്റി എ കമ്മിറ്റിയുടെ സംഘാടനത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ അനുവാദത്തോടെ  2011-12 ൽ ആരംഭിച്ചതാണ് പ്രി - പ്രൈമറി സ്കൂൾ. മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്ലേ ക്ലാസ് സൗകര്യം ഇവിടെയുണ്ട്. വളരെ മികച്ച രൂപത്തിൽ ഇത് മുന്നോട്ട് പോകുന്നു.

കൂടുതൽ അറിയാൻ 'ചങ്ങാതിക്കൂട്ടം ' നോക്കുക'

പാഠ്യേതര പ്രവർത്തനങ്ങൾ

വിരമിച്ച പ്രധാനാധ്യാപകർ

മുൻ പ്രധാന അദ്ധ്യാപകർ : കെ.സുധാകരൻ, കെ.സുകുമാരൻ നായർ, കെ.രമേശക്കൈമൾ, റ്റി.എം.മുഹമ്മദ് കുട്ടി, ജി.ചന്ദ്രമതിയമ്മ, സി.എസ്.മാമ്മു, പി.കെ.അബ്ദുൽ ഖാദർ, റ്റി.എ.അബ്ദുൽ ലത്തീഫ്, കെ.ഇന്ദുമതി

കൂടുതൽ അറിയാൻ താഴെ വികസിപ്പിക്കുക.

Sl.No Name Period Photo
1 കെ.സുധാകരൻ
34343
2 കെ.സുകുമാരൻ നായർ
Sukumaran sir.jpg
3 കെ.രമേശക്കൈമൾ
Kaimal sir new.jpg
4 റ്റി.എം.മുഹമ്മദ് കുട്ടി
34343 Mohammed kutty .jpg
5 ജി.ചന്ദ്രമതിയമ്മ
34343 CHANDRAMATHI AMMA.jpg
4 സി.എസ്.മാമ്മു
MAMMU CS.jpg
5 പി.കെ.അബ്ദുൽ ഖാദർ
Kader sir.jpg
6 റ്റി.എ.അബ്ദുൽ ലത്തീഫ്
7 കെ ഇന്ദുമതി
Indumathi.jpg

മുൻ അധ്യാപകർ

  1. യൂസഫ് അമാനി
  2. കെ ജി കെ നായർ
  3. സി കെ ബാബു
  4. കെ കെ തങ്കപ്പൻ
  5. സി ജെ ലക്ഷ്മിക്കുട്ടി അമ്മ............

കൂടുതൽ അറിയാൻ താഴെ വികസിപ്പിക്കുക.

Sl.No Name Photo
1 യൂസഫ് അമാനി
2 കെ ജി കെ നായർ
3 സി കെ ബാബു
4 കെ കെ തങ്കപ്പൻ
34343thnkpn sir.jpg
5 സി ജെ ലക്ഷ്മിക്കുട്ടി അമ്മ
6 കെ രമേശ കൈമൾ
34343kaimalsir.jpg
7 റ്റി എം മുഹമ്മദ്‌ കുട്ടി
34343mohdkuttyHM.jpg
8 റ്റി എൻ വിലാസിനി
34343vilasinitr.jpg
9 സി ശിവശങ്കര പണിക്കർ
10 ഇബ്രാഹിം
11 കെ കെ രാജി
12 ഡി സുഭദ്രാമ്മ
13 കാർത്യായനി അമ്മ കെ എം
14 ബാലകൃഷ്ണ പിള്ള കെ ജി
15 ചന്ദ്രമതി അമ്മ ജി
16 ശാന്തമ്മ എം
17 അബൂബക്കർ റ്റി ബി
18 കാതൃ കുട്ടി വി എ
34343Kathrukutty.jpg
19 രത്നമ്മ കെ
20 മാമ്മു സി എസ്
34343mammusir.jpg
21 അഹമ്മദ് കുട്ടി പി കെ
34343Ahamed Kutty.jpg
22 അബ്ദുൽ ഖാദർ പി കെ
34343kadersirnew.jpg
23 ഷംല വി ബി
24 ഹമീദ് കുഞ്ഞു ഇ
25 ആമിന കുട്ടി ഇ എ
26 സൈനബ ബീവി ഇ കെ
27 ഖദീജ റ്റി എ
28 സുകൃതവല്ലി എൽ
29 ഫാത്തിമ പി എ
30 സതികുമാരി കെ
31 ശോഭന ആർ
34343sobhanatr.jpg
32 ഫാത്തിമ റ്റി എ
34343fathimatatr.jpg
33 നൂഹ് കണ്ണ് പി കെ
34343kannusir.jpg
34 ഹാജറ റ്റി എ
34343hajiratr.jpg
35 അബ്ദുൽ ലത്തീഫ് റ്റി എ
34343lathf sir.jpg
36 സഫിയ റ്റി എ
34343saphiyatr.jpg
37 രാജേശ്വരി ആർ
34343rajeswaritr.jpg
38 റംലത്ത് ഇ
34343ramlathtr.jpg
39 ശോഭ വി
34343sobhatr.jpg
40 ഇന്ദുമതി കെ
34343indumathitr.jpg
41 ബീന കുമാരി വി ഐ
34343beenatr.jpg
ചിത്രങ്ങൾ കാണാൻ ഗുരുനാഥർ നോക്കുക

പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായവരെ കൂട്ടിച്ചേർക്കാം...

  1. എം കെ കബീർ, മറ്റത്തിവെളി (റിട്ട. എ ഡി എം ആലപ്പുഴ)
  2. ഡോ നിഷാദ് അബ്ദുൽ കരീം (പി എച്ച് ഡി)

കൂടുതൽ അറിയാൻ 'നൊസ്റ്റാൾജിയ' നോക്കുക

നേട്ടങ്ങൾ

എല്ലാവർഷവും നടക്കുന്ന സ്കൂൾ കാലോത്സവങ്ങളിൽ തുറവൂർ ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്പലപ്പോഴും കരസ്ഥമാക്കാൻ കഴിഞ്ഞു. അറബിക്കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്നേടുന്നതിൽ ആധിപത്യം നിലനിർത്തിപോരുന്നു. ഹെഡ്മാസ്റ്റർ ആയിരിക്കെ റ്റി എ അബ്ദുൽ ലത്തീഫ് സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് വലിയ അംഗീകാരമായി. കൂടുതൽ അറിയാൻ ഇവിടെ നോക്കുക: അംഗീകാരങ്ങൾ

'വിശദ വായനക്ക് നോക്കുക

വഴികാട്ടി

  • അരൂരിൽ നിന്ന് അരൂക്കുറ്റി വഴി ചേർത്തല പോകുന്ന ബസ് റൂട്ടിനോട് ചേർന്നാണ് വിദ്യാലയം.
  • അരൂരിൽ നിന്ന് 5 കിലോ മീറ്റർ സഞ്ചരിച്ചാൽ വടുതല ജങ്ഷനിൽ എത്തും.
  • വടുതല ജങ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ ചെന്നാൽ വിദ്യാലയത്തിൽ എത്താൻ കഴിയും.

Loading map...

അവലംബം

ഗ്രാമ പഞ്ചായത്ത് ചരിത്ര രേഖകൾ