എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചങ്ങാതിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രി - പ്രൈമറി സ്കൂൾ ചങ്ങാതിക്കൂട്ടം

ദൈനംദിന മാനസിക ഉല്ലാസത്തിന് അവസരം

നൽകുന്നു. ചങ്ങാതിമാരായി കൂട്ടം കൂടുന്ന

കുഞ്ഞുകുട്ടികൾ വിദ്യാലയത്തിന് വലിയ

  സൗന്ദര്യമാണ്. ചെറുപ്രായം മുതൽ

സർവ്വതോൻമുഖമായ വളർച്ചക്ക് അടിത്തറ

പാകാൻ കഴിയുന്ന എല്ലാ ചേരുവകളും ഇവിടെ

ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക്

വാഹന സൗകര്യവും ഇവിടെയുണ്ട്.