ഗണിത ക്ലബ്
ഗണിത ശാസ്ത്രത്തിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ഗണിതോത്സവം, മെട്രിക് മേള തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത ധാരണകൾ സൃഷ്ടിക്കാൻ സാധിക്കുന്നു.