സഹായം Reading Problems? Click here


എസ്.ഒ.എം.ജി.ടി.എച്ച്.എസ് കുളത്തൂപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ
[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
എസ്.ഒ.എം.ജി.ടി.എച്ച്.എസ് കുളത്തൂപ്പുഴ
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 19-09-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല പുനലൂര്‍
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല അഞ്ചല്‍

ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 110
പെൺ കുട്ടികളുടെ എണ്ണം 7
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് വി.ജി ഹരിദാസന്‍
26/ 01/ 2017 ന് Vikraman
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛന്‍ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

 തുടക്കത്തില്‍ നൂറില്‍ താഴെ മാത്രം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂളില്‍ നിലവില്‍ നൂറ്റി എണ്‍പതോളം കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സൗകര്യമുണ്ട്.

സാരഥികള്‍

സൂപ്രണ്ടുമാരും കാലയളവും

1 19-09-1983 മുതല്‍ 01-07-1986 വരെ ശ്രീ. മധുസൂദനകുമാര്‍ സ്പെഷ്യല്‍ ഓഫീസര്‍
2 02-07-1986 മുതല്‍ 06-09-1988 വരെ ശ്രീ. വി. സുരേന്ദ്രന്‍ സൂപ്രണ്ട്
3 07-09-1988 മുതല്‍ 19-06-1990 വരെ ശ്രീമതി.ബി. സുലോചനകുമാരി. സൂപ്രണ്ട്
4 20-06-1990 മുതല്‍ 05-01-1991 വരെ ശ്രീ. എസ്. ആര്‍. രാജു സൂപ്രണ്ട്
5 06-01-1991 മുതല്‍ 04-04-1994 വരെ ശ്രീ. ജി. ബാബു സൂപ്രണ്ട്
6 05-04-1994 മുതല്‍ 31-12-1995 വരെ ശ്രീ. എസ്. ആര്‍. രാജു സൂപ്രണ്ട്
7 01-01-1996 മുതല്‍ 05-07-1996 വരെ ശ്രീ.എസ്. ശശിധരന്‍ സൂപ്രണ്ട്
8 06-07-1996 മുതല്‍ 22-08-1996 വരെ ശ്രീ. എന്‍. ശരത്ചന്ദ്രബോസ് സൂപ്രണ്ട്
9 23-08-1996 മുതല്‍ 03-06-1998 വരെ ശ്രീ.പി. രാമചന്ദ്രന്‍ ആചാരി സൂപ്രണ്ട്
10 04-06-1998 മുതല്‍ 28-09-1998 വരെ ശ്രീ. എ പാപ്പന്‍ സൂപ്രണ്ട്
11 29-09-1998 മുതല്‍ 31-05-1999 വരെ ശ്രീ.എസ്. രാജീവ് സൂപ്രണ്ട്
12 01-06-1999 മുതല്‍ 20-02-2000 വരെ ശ്രീ. വി. ബാലകൃഷ്ണന്‍ സൂപ്രണ്ട്
13 21-02-2000 മുതല്‍ 02-06-2000 വരെ ശ്രീ. കെ.ജി ചന്ദ്രമോഹന്‍ സൂപ്രണ്ട്
14 03-06-2000 മുതല്‍ 25-06-2000 വരെ ശ്രീ. വി. ബാലകൃഷ്ണന്‍‌ സൂപ്രണ്ട് -ഇന്‍- ചാര്‍ജ്
15 26-06-2000 മുതല്‍ 04-09-2001 വരെ ശ്രീ. രാജീവ്. എസ് സൂപ്രണ്ട്
16 05-09-2001 മുതല്‍ 11-10-2001 വരെ ശ്രീ. വി. ബാലകൃഷ്ണന്‍ സൂപ്രണ്ട് -ഇന്‍- ചാര്‍ജ്
17 12-10-2001 മുതല്‍ 10-07-2002 വരെ ശ്രീ. ടി.കെ ഗണേഷ് സൂപ്രണ്ട്
18 11-07-2002 മുതല്‍ 04-01-2006 ഉച്ചവരെ ശ്രീ. ടി.എസ്. മോഹനന്‍ പിള്ള സൂപ്രണ്ട്
19 04-01-2006 ഉച്ചമുതല്‍ 06-07-2006 വരെ ശ്രീ. സി.പി കവിരാജന്‍ സൂപ്രണ്ട്
20 07-07-2006 മുതല്‍ 10-09-2007 വരെ ശ്രീ. ജി. സുഗതന്‍ സൂപ്രണ്ട്
21 11-09-2007 മുതല്‍ 13-02-2008 വരെ ശ്രീ. സൂപ്രണ്ട്- ഇന്‍-ചാര്‍ജ് സൂപ്രണ്ട്
22 14-02-2008 മുതല്‍ 21-11-2009 ഉച്ചവരെ ശ്രീ. ജ്യോതിലാല്‍ .ജി സൂപ്രണ്ട്
23 21-11-2009 ഉച്ചമുതല്‍ 02-07-2010 ഉച്ചവരെ ശ്രീ. സതീശകുമാര്‍. എസ് സൂപ്രണ്ട്
24 02-07-2010 ഉച്ചമുതല്‍ 22-12-2011 ഉച്ചവരെ ശ്രീ. ടി.എസ്. മോഹനന്‍ പിള്ള സൂപ്രണ്ട്
25 22-12-2011 ഉച്ചമുതല്‍ 17-05-2013 വരെ ശ്രീ. ബൈജു. ജെ.എഫ് സൂപ്രണ്ട്
26 18-05-2013 മുതല്‍ 23-05-2013 വരെ ശ്രീ. എ. ജെ. നജാം സൂപ്രണ്ട് -ഇന്‍- ചാര്‍ജ്
27 24-05-2013 മുതല്‍ 31-05-2014 വരെ ശ്രീ. പി.എസ്. പ്രസന്നന്‍ സൂപ്രണ്ട്
28 01-06-2014 മുതല്‍ 29-07-2014 വരെ ശ്രീ. സുരേഷ്കുമാര്‍. എ സൂപ്രണ്ട്
29 30-07-2014 മുതല്‍ 29-09-2015 വരെ ശ്രീ. ഷാജി. ജി സൂപ്രണ്ട്
30 30-09-2015 മുതല്‍ 17-07-2016 വരെ ശ്രീ. അജിലാല്‍. കെ.ടി. സൂപ്രണ്ട്-ഇന്‍-ചാര്‍ജ്
31 18-08-2016 മുതല്‍ തുടരുന്നു ശ്രീ. വി. ജി. ഹരിദാസന്‍. സൂപ്രണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ അദ്ധ്യാപകര്‍

സ്കൂളിലെ അദ്ധ്യാപകര്‍

സൂപ്രണ്ട്
1. ഹരിദാസന്‍. വി.ജി
 ഓഫീസ് 
 2. ഗോപാലകൃഷ്ണന്‍ പോറ്റി
 3. ഹരീഷ് കുമാര്‍. ജി
 4. ഷെര്‍ലി. പി
 5. ശ്രീജ. എസ്
 6. സ്നേഹജന്‍. ബി
 7. ബാബുരാജ്. ബി
 8. അനില്‍. ആര്‍.ആനന്ദ്
 9. രാധാമണി. ജി


അധ്യാപകര്‍
 10.അജിലാല്‍. കെ.ടി
 11. നജാം. എ.ജെ
 12. നസീര്‍. വി.എ
 13. എലിസബത്ത് തോമസ്

  വര്‍ക് ഷോപ്പ് 
  15. കൃഷ്ണന്‍കുട്ടി. പി
  16. മുനിയസാമി. ആര്‍ 
  17. മുരളീധരന്‍. കെ.പി
  18. ഫസലുദ്ദീന്‍. എം
  19. അജു. ജി
  20. ബൈജു. ബി
  21. അജി.എസ്
  22. പ്രസന്നകുമാര്‍. ആര്‍
ഗസ്റ്റ്
1. മഹേഷ്. പി.എസ്
2. ഷൈനി. എസ്
3. ബിന്ദു. എ.ടി
4. വിഷ്ണു പ്രകാശ്
5. ജിനേഷ് കുമാര്‍. എം
6. ജാഫര്‍ഖാന്‍. ജെ

നേട്ടങ്ങള്‍

സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ, കുളത്തൂപ്പുഴ, കൊല്ലം, കഴി‍ഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറുമേനി നേടിക്കൊണ്ടിരിക്കുന്നു. ജില്ലയിലെ തന്നെ സ്കൂളുകളില്‍ വച്ച് ഏറ്റവും നല്ല രീതിയിലുള്ള കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വവിദ്യാര്‍ത്ഥികള്‍

 സേതു
 വിഷ്ണു
 ആഷിക്

വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും

ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്.കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്.

വിക്കിക്ലബ്ബ് രൂപവൽക്കരണം


[കൂടുതല്‍ വിശദമായ വാര്‍ത്തകള്‍ക്ക് പദ്ധതി പേജ് ഇവിടെ സന്ദര്‍ശിക്കുക.]

മറ്റുപ്രധാനപ്പെട്ട താളുകള്‍

കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂള്‍ || കേരളാ ഗവണ്‍മെന്റ് || കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങള്‍ || പരീക്ഷാഫലങ്ങള്‍ || പൊതുവിദ്യാഭ്യാസവകുപ്പ് || വാര്‍ഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- ഒന്‍പതാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയന്‍സ് പോര്‍ട്ടല്‍ ||

മലയാളം പേജുകള്‍

മലയാളം വിക്കിയില്‍ || മലയാളം അക്ഷരങ്ങള്‍ മുതല്‍ പഠിക്കാം || മലയാളം റിസോഴ്സ് സെന്റര്‍ || എസ്.എസ്.എല്‍.സി ചോദ്യോത്തരങ്ങള്‍ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകള്‍ ||

കുട്ടികളുടെ പേജുകള്‍

കുട്ടികള്‍ക്കുള്ള പേജുകള്‍ || കുട്ടികള്‍ക്കുള്ള കളികള്‍ ||

വഴികാട്ടി

Loading map...