സഹായം Reading Problems? Click here


എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരുസംക്ഷിപ്ത ചരിത്രം

എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1963
സ്കൂൾ കോഡ് 30050
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
6034
സ്ഥലം ചെമ്മണ്ണാർ
സ്കൂൾ വിലാസം ചെമ്മണ്ണാർ പി.ഒ,
ഇടുക്കി
പിൻ കോഡ് 685554
സ്കൂൾ ഫോൺ 04868238224
സ്കൂൾ ഇമെയിൽ sxhsschemmannar@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല നെടുങ്കണ്ടം ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി., യു.പി,
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 600
പെൺ കുട്ടികളുടെ എണ്ണം 800
വിദ്യാർത്ഥികളുടെ എണ്ണം 1400
അദ്ധ്യാപകരുടെ എണ്ണം 64
പ്രിൻസിപ്പൽ ഡോ.ലാലു തോമസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.കരോളിൻ ജോസ്
പി.ടി.ഏ. പ്രസിഡണ്ട് ഡാന്റിസ് കാഞ്ഞിരത്തിങ്കൽ.
21/ 09/ 2020 ന് Sxhsschemmannar
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല‍ താലൂക്കിലെ ഉടുമ്പന്ചോല‍ ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

സെൻറ് സേവ്യേഴ്സിൻറെ ചരിത്രം 1961ൽ തുടങ്ങുന്നു. ബഹു.മാത്യൂ കുന്നത്തച്ചൻറെ ശ്രമഫലമായി ചെമ്മണ്ണറിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കുന്ന് എന്ന സ്ഥലത്ത് ശ്രീ ദേവസ്യാ കോച്ചുപുരയ്ക്കൽ ഏക അദ്ധ്യാപകനായി 1961 ൽ പളളിക്കൂടം ആരംഭിച്ചു. ആഗസ്റ്റ് ഒന്നാം തീയതി ചെമ്മണ്ണാർ കണ്ടം (ഇന്നത്തെ ചെമ്മണണാർ) എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1963 ൽ എൽ.പി.സ്കൂൾ അനുവധിച്ചു. ബഹു.മാത്യൂതറയിലച്ചൻ ആയിരുന്നു ആദ്യമാനേജർ ഈ പ്രാധമിക വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപിക സി.പയസ്എസ്.എച്ച് ആയിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപികയായി സി. അന്നക്കുട്ടി മാണി എസ്.എച്ച് നിയമിതയായി.
1968 മെയ് മാസം ആറാം തിയതി എൽ.പി.സ്കൂൾ യു.പി.സ്ഖൂളായി ഉയർത്തി. ‎ ‎
1979 ൽ ഹൈസ്കൂൾ അനുവധിച്ചു. ‎
2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവധിച്ചു. ‎

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ൂകളിൻറെ രക്ഷാധികാരി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ.മനേജർ റവ.ഫാ.മാത്യു ചെറുപറമ്പിലും ആണ്.

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1963 - 68 Sr. ANNAKUTTY MANI
1968 - 69 PAILY P.C
1969-70 PETER P.S.
1970-78 Sr. VERONICKA P.L.
1978 - 79 Sr.ACHAMMA P.S.
1978 - 85 Sr. MARIYAKUTTY OUSEPH
1985 - 86 Sr.THRESSIAKUTTY P.A.
1986 - 90 Sr.MARRYKUTTY K.M.
1990 JOSEPH N.M.
1990 - 92 JAMES N. A.
1992 - 93 JOSEPH V.J.
1993 - 97 Sr.KOCHUTHRESSIAMMA JOSEPH
1997-2001 KOCHU THRESIA P.C.
2001 - 02 JOY GEORGE
2002 - 03 A.C.ALAXANDER
2003 - 05 JOSEPH JOHN
2005- 06 JOSEPH P.J.
2006- 08 N.A. ANTONY
2008- 15 JOSEPH JOHN
2015 - 17 MATHEW D.
2017 - 18 SOJAN CYRIAC
2018- 20 JOSEPH JOHN.
2020- - Smt.KAROLIN JOSE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Joseph john-ഈസ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്നു.

പൂർവവിദ്യാർത്ഥികൾ

SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവർ ഈസ്കൂളിൽ അദ്ധ്യാപകരായി സേവനം ‍ചെയ്യുന്നു

വഴികാട്ടി

9.925609, 77.156407

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എസ്.എച്ച് 19 ൽ ഉടുമ്പൻചോല നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • രജകുമാരിയിൽ നിന്ന് 9 കി.മി. അകലം ,
  • രാജക്കാട്ടിൽ നിന്ന് 12 കി.മി. അകലം ,
  • നെടുങ്കണ്ടത്തുനിന്ന് 20 കി.മി. അകലം .

Loading map...