സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
എം.റ്റി.എച്ച്.എസ്സ്,വാളകം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എം.റ്റി.എച്ച്.എസ്സ്,വാളകം | |
---|---|
![]() | |
വിലാസം | |
വാളകം വാളകം , വാളകം പി.ഒ. , 691532 | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0474 2470065 |
ഇമെയിൽ | mthsvalakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39040 (സമേതം) |
എച്ച് എസ് എസ് കോഡ് | 02140 |
യുഡൈസ് കോഡ് | 32131200602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 479 |
പെൺകുട്ടികൾ | 422 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 102 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമാ മേരി മാത്യു |
പ്രധാന അദ്ധ്യാപിക | കുഞ്ഞമ്മ പി |
പി.ടി.എ. പ്രസിഡണ്ട് | ജോൺ കുട്ടി ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
11-01-2022 | 39040 |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
ആമുഖം
കൊട്ടാരക്കരയിൽ നിന്നും 10 km മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ വലതുവശത്തായി കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഇൗ വിദ്യാലയം 1924 ൽ സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്നു. പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ് ഈ വിദ്യാലയ മുത്തശ്ശി. ആയിരത്തിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. നൂറോളം ജീവനക്കാർ ഇന്നവിടെ പ്രവർത്തിച്ചു വരുന്നു. IT @ school ന്റെ കുട്ടിക്കൂട്ടവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
കുമ്പുക്കാട്ട് റവ.കെ.ചാക്കോ,കുമ്പുക്കാട്ട് ശ്രീ.ഇട്ടിച്ചെറിയ, കിഴക്കടത്ത് ശ്രീ. ഗീവർഗ്ഗീസ് ചാക്കോ എന്നിവരുടെ പ്രവർത്തനഫലമായി 1924 വാളകം മാർത്തോമ്മ സ്ക്കൂൾസ്ഥാപിതമായി.1945 സ്ഥാപനം മാർത്തോമ്മ സഭയ്ക്ക് വിട്ടുകൊടുക്കുകയും ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഉമ്മന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽ വാളകം ജംഗ്ഷന് സമീപത്തായി 8 ഏക്കർ ഭൂമിയിൽ 5 കെട്ടിടങ്ങളായി 30ക്ലാസ് മുറികളും 21/2 ഏക്കർ കളിസ്ഥലവും ബ്രോഡ്ബാൻഡ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർലാബും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ..സി
- ബാലജനസംഖ്യം
- പ്രവർത്തി പരിചയ മേളകൾ
- എം.റ്റി.എച്ച്.എസ്സ്,വാളകം/ലിറ്റിൽ കൈറ്റ്സ്.
മാനേജ്മെന്റ്
MT& EA CORPORATE മാനേജ്മെന്റ Most.Rev. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലിത്ത പേട്രൺ ആയും ഡോ.യൂയാക്കിം മാർകൂറിലോസ് തിരുമേനി ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. ലാലമ്മ വർഗ്ഗീസ് പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- റവ.പി.വൈ.എബ്രഹാം
- ശ്രീ.സി.കെ.തോമസ്
- ശ്രീ.ജേക്കബ് ജോൺ
- ശ്രീ.ഡി ജോൺ
- ശ്രീ.പി.കെ.തോമസ്
- ശ്രീ.കെ.സി.എബ്രഹാം
- ശ്രീ.അലക്സാണ്ടർവർഗ്ഗീസ്
- ശ്രീ.പി.കെ.അലക്സാണ്ടർ
- ശ്രീ.കെ.എം.മാത്യൂസ്
- ശ്രീ.പി.റ്റി.എബ്രഹാം
- ശ്രീമതി.സി.ജി.മേരിക്കുട്ടി
- ശ്രീ.എം.ചെറിയാൻ
- ശ്രീമതി.അന്നമ്മ വർഗ്ഗീസ്
- ശ്രീ.ജേക്കബ് എബ്രഹാം
- ശ്രീ.ജി.കുഞ്ഞപ്പൻ
- ശ്രീമതി .അമ്മിണിക്കുട്ടി
- ശ്രീമതി . കെ.എം. മേരിക്കുട്ടി
- ശ്രീ. ഡാനിയേൽ .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ആർ.ബാലകൃഷ്ണപിള്ള (മുൻമന്ത്രി)
- ശ്രീ.എം.കെ.കുമാരൻ(മുൻ PSC Member)
- ശ്രീ.ഡോ.പി.ജെ.അലക്സാണ്ടർ (മുൻ ഡി.ജി.പി)
- ശ്രീ.ജി.പി.സി. നായർ (President,All KeralaEngineering College Management Association)
- ശ്രീമതി.ഭാർഗ്ഗവി തങ്കപ്പൻ (മുൻഡെപ്യൂട്ടി സ്പീക്കർ)
- ശ്രീ.ശ്രീനിവാസൻ (വാണിശ്രീ റിസോർട്സ്)
- ശ്രീ.കോശി പണിക്കർ (മുൻ എസ്.പി)
- ശ്രീ.യോനാ പണിക്കർ (റിട്ടേർഡ് എഞ്ചിനിയർ)
- ശ്രീ.ഒ. എബ്രഹാം(റിട്ടേർഡ് പ്രൊഫസർ യു.സി.കോളേജ്,ആലുവ)
സ്കൂൾ സാരഥികൾ
- ശ്രീമതി. കുഞ്ഞമ്മ .പി(ഹെഡ് മിസ്റ്റർസ്)
- ശ്രീ. ജോൺസൺ .സി.കെ
- ശ്രീ.എബ്രഹാം .ഡി
- ശ്രീ .സുബിൻ ഡി മാത്യു
- ശ്രീ. ജോൺ റ്റെറ്റസ്
- ശ്രീ. ജി.യോഹന്നാൻകുട്ടി
- ശ്രീമതി.മണിക്കട്ടി
- ശ്രീമതി. അന്നമ്മ മാമ്മൻ
- ശ്രീമതി. അനില മാത്യു
- ശ്രീമതി.സി.കെ.മിനിമോൾ
- ശ്രീമതി. പ്രീതാ പി.ഡേവിഡ്
- ശ്രീമതി.സുഹാൻ ജോർജ്ജ്
- ശ്രീമതി.ലിസി ജോസഫ്
- ശ്രീമതി.ജയ .ജി
- ശ്രീമതി.ഷേർളി ജോൺ
- ശ്രീമതി.ഷീലാമോൾ ,ബി.ആർ
- ശ്രീമതി. ഷിബീ വർഗീസ്
- ശ്രീമതി. ഷൈനിമോൾ .ജി
- ശ്രീമതി. സുനില ജോൺ
- ശ്രീമതി.സി.കെ.ജെയിനമ്മ
- ശ്രീമതി.ഏലിയാമ്മ കെ.വർക്കി
- ശ്രീമതി. മോളി വർഗ്ഗീസ്
- ശ്രീമതി. ലിജി ജെയിംസ്
- ശ്രീമതി.അജിനി
- ശ്രീമതി.അനിത ജോർജ്ജ
- ശ്രീമതി.ഗ്രേസിക്കുട്ടി .എം.ജി
- ശ്രീമതി. ഫ്ലോറി .റ്റി.എസ്
- ശ്രീമതി. അജിനി എം.ജോൺ
- ശ്രീമതി.സിനി എം മാത്യു
- ശ്രീമതി. ലിൻസി തകം ജോൺ
- ശ്രീമതി .മിനി .പി.എസ്
- ശ്രീമതി. മിനിമോൾ.പി
- ശ്രീമതി. ഷീജ ചാക്കോ
- /home/keltron/Desktop/aaa.png.jpg
HITECH INAUGUARATION
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Loading map... |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39040
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ