സഹായം Reading Problems? Click here


എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
(എം.കെ.എ.എം.എച്ഛ്.എസ്സ്,പല്ലന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
സ്കൂൾ ചിത്രം
സ്ഥാപിതം --1976
സ്കൂൾ കോഡ് 35054
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
04125
സ്ഥലം പല്ലന
സ്കൂൾ വിലാസം പല്ലന പി.ഒ,
ആലപ്പുഴ
പിൻ കോഡ് 690515
സ്കൂൾ ഫോൺ 04792297006
സ്കൂൾ ഇമെയിൽ 35054alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല അമ്പലപ്പുഴ.
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കണ്ടറി- ബയോളജി സയൻസ്
ഹയർ സെക്കണ്ടറി- കമ്പ്യൂട്ടർ കോമേഴ്‌സ്
മാധ്യമം മലയാളം‌ /ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 392
പെൺ കുട്ടികളുടെ എണ്ണം 386
വിദ്യാർത്ഥികളുടെ എണ്ണം 778
അദ്ധ്യാപകരുടെ എണ്ണം 31
പ്രിൻസിപ്പൽ ജ്യോതി. എം. എം
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജ്യോതി. എം. എം
പി.ടി.ഏ. പ്രസിഡണ്ട് C.H സാലി
07/ 08/ 2018 ന് 35054
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു .

ഭൗതികസൗകര്യങ്ങൾ

പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലഹരി വിരുദ്ധ ക്ലബ്

മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.

ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ.

ആശാൻ സ്മാരക സംഘം പ്രെസിഡെന്റ് ആയ ശ്രീ . ഇടശേരി രവിയാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ ;

2009-2010 എം. സന്തോഷ് കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹയർ സെക്കണ്ടറി വിഭാഗം

  1. ബയോളജി സയൻസ്
  2. കമ്പ്യൂട്ടർ കൊമേഴ്‌സ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന&oldid=447614" എന്ന താളിൽനിന്നു ശേഖരിച്ചത്