എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന | |
---|---|
വിലാസം | |
PADNE എം ആർ വി എച് എസ് എസ് .പടന്ന , PADNE പി.ഒ. , 671312 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 20/03/1971 - മാർച്ച് - 1971 |
വിവരങ്ങൾ | |
ഇമെയിൽ | 12040padne@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12040 (സമേതം) |
എച്ച് എസ് എസ് കോഡ് | 14110 |
വി എച്ച് എസ് എസ് കോഡ് | 914015 |
യുഡൈസ് കോഡ് | 32010700515 |
വിക്കിഡാറ്റ | Q64398873 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 337 |
പെൺകുട്ടികൾ | 345 |
ആകെ വിദ്യാർത്ഥികൾ | 669 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി. ഈശ്വരൻ നമ്പൂതിരി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രമോദ് സി |
പ്രധാന അദ്ധ്യാപകൻ | എം സി ശിഹാബ് |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് ടി കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
\
കാസർഗോഡ് ജില്ലയിൽ പടന്നയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി കെ പി കെ എച്ച് എം എം ആർ വിഎച്ച്എസ്എസ്. 1968 ജൂൺ മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത്.
ReplyForward |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ബി.എം. അബ്ബാസ് | 1968-71 |
പി. പി. അബ്ദുൽ | 1971 -1975 |
ബി എം അബ്ബാസ് | 1985- 86 |
എം വി സി ആലിക്കോയ | 1986 -1994 |
പി കെ വാസു | 1994 -1998 |
ടി പി അബ്ദുൽ കലാം | 1998 -2002 |
ടി വി ശ്രീധരൻ | 2002- 2009 |
ടി വി നാരായണൻ | 2009 -2010 |
പി മാധവൻ | 2010 -2014 |
കെ രാജൻ | 2014 -2018 |
കെ വിലാസിനി | 2018 -2020 |
പി മുഹമ്മദ് കുഞ്ഞി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ജി എസ് അബ്ദുൽ ഖാദർ
- എൻജിനീയർ അബ്ദുൽ ഖാദർ
- പി വി മുഹമ്മദ് അസ്ലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
- എക്സ് എംഎൽഎ എം സി ഖമറുദ്ദീൻ
- ഡോക്ടർ ആമീൻ
- ഡോക്ടർ എം കെ രാജശേഖരൻ
വഴികാട്ടി
- ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും പടന്ന പോകുന്ന ബസ് മാർഗ്ഗം ഇവിടെ എത്താം.
- ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെറുവത്തൂർ ബസ് സ്റ്റാന്റ് വഴി ഇവിടെ എത്താം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12040
- 1971ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ