സഹായം Reading Problems? Click here


ഇരിട്ടി.എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇരിട്ടി.എച്ച് .എസ്.എസ്
[[Image:|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1956
സ്കൂൾ കോഡ് 14047
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഇരിട്ടി
സ്കൂൾ വിലാസം ഇരിട്ടി പി.ഒ,
തലശ്ശേരി വഴി ; കണ്ണൂർ ജില്ല
പിൻ കോഡ് 670703
സ്കൂൾ ഫോൺ 04902491105
സ്കൂൾ ഇമെയിൽ irittyhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിട്ടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈസ്കൂൾ
ഹയർ സെക്കന്ററി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം /571
പെൺ കുട്ടികളുടെ എണ്ണം /692
വിദ്യാർത്ഥികളുടെ എണ്ണം / 1263
അദ്ധ്യാപകരുടെ എണ്ണം /58
പ്രിൻസിപ്പൽ ശ്രീമതി. ശ്രീജ കെ ഇ.( പ്രിൻസിപ്പൽ ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. പ്രീത.എൻ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ഹരീന്ദ്രൻ പി
02/ 08/ 2018 ന് Ramesh-padiyoor
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഇരിട്ടി നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956 മെയിൽ മധുസൂദനൻ വാഴുന്നവർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മധുസൂദനൻ വാഴുന്നവർ ആണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1956-ൽ ഹൈസ്കൂളായി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.2010 ഓഗസ്റ്റ് -ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് . ശ്രീ .പ്രസാദ് മാസ്ററർ, ശ്രീമതി.അപർണ്ണ കെ.പി, ശ്രീമതി. ഷീല ആർ. കെ എന്നിവരുടെ നേതൃത്വത്തിൽ
  • എൻ.സി.സി. ശ്രീ ശ്രീജിത്ത് തോമസ് മാസ്റ്റ്റുടെ നേതൃത്വത്തിൽ

. റെഡ് ക്രോസ്. ശ്രീ. ജോഷിത്ത് മാസ്ററർ, ശ്രീമതി.റംല പി കെ എന്നിവരുടെ നേതൃത്വത്തിൽ . സീഡ്. ശ്രീ. ബാബു മാസ്റ്റ്റുടെ നേതൃത്വത്തിൽ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കമ്മിററി

മാനേജർ : ശ്രി. കുഞ്ഞിമാധവൻ കെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി


"https://schoolwiki.in/index.php?title=ഇരിട്ടി.എച്ച്_.എസ്.എസ്&oldid=440624" എന്ന താളിൽനിന്നു ശേഖരിച്ചത്