ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര | |
|---|---|
| വിലാസം | |
മരിയാപുരം മരിയാപുരം പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 0471 2232726 |
| ഇമെയിൽ | yesudasan13@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44434 (സമേതം) |
| യുഡൈസ് കോഡ് | 32140700111 |
| വിക്കിഡാറ്റ | Q64037283 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 67 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | യേശുദാസൻ |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1902 -03-ൽ ലോവർഗ്രേഡ് എലിമെൻററി എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി. വെർനാക്കുലർ സ്കൂൾ ( നാട്ടു വിദ്യാലയം) എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് .ചെങ്കൽ വില്ലേജിൽ കൊച്ചോട്ടുകോണം ദേശത്ത് പള്ളിവിളയിൽ ശ്രീ .പേതിരുവൈദ്യൻ ദീർഘകാലം കുടി പള്ളിക്കൂടമായി പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനത്തിന് 1902 -03 -ൽ വിദേശ മിഷണറിമാരായ റവ. ഫാദർ.മേരിഎത്രോ ഗോമസിന്റെയും റവ .ഫാദർ .ഡമീഷിന്റെയും പ്രേരണയാൽ അംഗീകാരം ലഭിച്ചു. പള്ളിവിളയിൽ പേതിരുവൈദ്യന്റെ മകനായ പി.അരുമ നായകം ആണ് ആദ്യ വിദ്യാർത്ഥി .ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .ജോസഫ് ,റോമിൽ നിന്ന് 'പ്രലേറ്റ് ഓഫ് ഓണർ' പദവി ലഭിച്ച ഫാദർ.എ. ജെയിംസ്, അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന എ.ക്രിസ്തുദാസ് ,ആർമി ചീഫ് എൻജിനീയർ ശ്രീ.പ്രഭാകരൻ നായർ, സെക്രട്ടറിയേറ്റിലെ ഫിനാൻസ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ശ്രീ.സുകുമാരൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്