സഹായം Reading Problems? Click here


ആർ.എ.കെ.എം.എ.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ആർ.എ.കെ.എം.എ.യു.പി.എസ്
[[Image:
ആർ . എ . കെ . എം . എ .യു . പി . സ്കൂൾ , തലക്കുളത്തൂർ
‎ ‎|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1956
സ്കൂൾ കോഡ് 17475
സ്ഥലം തലക്കുളത്തൂർ
സ്കൂൾ വിലാസം തലക്കുളത്തൂർ (പി .ഒ),
കോഴിക്കോട്
പിൻ കോഡ് 673317
സ്കൂൾ ഫോൺ 9446492516
സ്കൂൾ ഇമെയിൽ sailajamadhuvanath@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചേവായൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 60
പെൺ കുട്ടികളുടെ എണ്ണം 63
വിദ്യാർത്ഥികളുടെ എണ്ണം 123
അദ്ധ്യാപകരുടെ എണ്ണം 14
പ്രധാന അദ്ധ്യാപകൻ ശൈലജ മധൂവനത്ത്
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ സലീം
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Sureshbabupp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ വില്ലേജിൽ 1956ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. റാഫി അഹമ്മദ് കിദ്വായിയുടെ സ്മാരകമായി 1956 ൽ തലക്കുളത്തൂർ പഞ്ചായത്തിലെ പറമ്പത്ത് ബസാറിൽ സ്ഥാപിച്ച വിദ്യാലയമാണ് റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ യു.പി .സ്ക്കൂൾ .(ആർ.എ.കെ. എം .യു .പി .സ്കൂൾ ) അന്നശ്ശേരി ഇടവനക്കുഴി ശ്രീ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1959 -60ൽ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി മാറി. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു തലക്കുളത്തൂർ.ഈ വിദ്യാലയം സ്ഥാപിക്കുന്ന സമയത്ത് എൽ.പി ക്‌ളാസ് കഴിഞ്ഞാൽ പഠിത്തം നിർത്തുന്ന ഒരു അവസ്ഥയായിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കൂൾ തുടങ്ങിയത്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ശൈലജ മധുവനത്ത് 2011 മാർച്ച് 31 ന് ചുമതലയേറ്റു . അദ്ധ്യാപകരായി 14 പേരും അനദ്ധ്യാപക തസ്തികയിൽ ഒരാളും പ്രവർത്തിക്കുന്നു. പഠന പഠനേതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തിവരുന്നു.കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് ബസാറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ...

ഭൗതികസൗകരൃങ്ങൾ

5 മുതൽ 7 വരെ ക്‌ളാസ്സുകൾ ഉൾക്കൊള്ളുന്ന ഭൗതിക സാഹചര്യങ്ങൾ ഉണ്ട് . പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ,ടോയ്ലറ്റും ഉണ്ട്. കുട്ടികൾക്കാവശ്യമുള്ള ജലം ലഭിക്കുന്ന കിണർ, അടുക്കള, സ്റ്റോർറൂം എന്നിവയും ഉണ്ട് കമ്പ്യൂട്ടർ ,ലൈബ്രറി സയൻസ്‌ലാബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്

മികവുകൾ

പഠനരംഗത്തും പഠനേതരരംഗത്തും മികവ് പുലർത്തുന്നു .യൂ.എസ് .എസ് . ലഭിക്കാറുണ്ട്.ശാസ്ത്രമേളകളിൽ ജില്ലാതലം വരെ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .കലാമേളകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബിക് കലാമേളകളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട് .

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂൾ ആചരിക്കാറുണ്ട്.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.പ്രഭാഷണങ്ങൾ നടത്താറുണ്ട്

അദ്ധ്യാപകർ

 ശൈലജ  മധൂവനത്ത് ( ഹെഡ്മിസ്ട്രസ് )
 സത്യ൯ .പി.കെ
 ശാന്ത . ടി 
 ഉദയ൯ . പി.കെ
 ബബിത . എം.പി
 രാജേശ്വരി . വി
 ലീല . വി..പി
 ദിവ്യ . കെ
 ഷ൪മ്മിള . പി
 ബിനു , ടി.ടി
 ഷിബിലി . പി
 മിന്നത്ത് . പി.ടി 
 അബ്ദുൾ ലത്തീഫ്
 വിജയ൯ . കെ

ക്ളബുകൾ

വിദ്യാരംഗം ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

സയ൯സ് ക്ളബ്

ഹിന്ദി ക്ളബ്

ഉറുദു ക്ളബ്=

അറബി ക്ളബ്

സംസ്കൃതം ക്ളബ്

കാ൪ഷിക ക്ളബ്

ഗാന്ധിദ൪ശ൯ ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.എ.കെ.എം.എ.യു.പി.എസ്&oldid=572028" എന്ന താളിൽനിന്നു ശേഖരിച്ചത്