സഹായം Reading Problems? Click here


ആശഭവൻ പടവരാട് ഒല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ആശഭവൻ പടവരാട് ഒല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1980
സ്കൂൾ കോഡ് 50012
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം ഒല്ലൂർ
സ്കൂൾ വിലാസം ഒല്ലൂർ പി.ഒ,
തൃശൂ൪
പിൻ കോഡ് 680306
സ്കൂൾ ഫോൺ 04872352814
സ്കൂൾ ഇമെയിൽ ashabhavan08@gmail.com
സ്കൂൾ വെബ് സൈറ്റ് http://;ashabhavanhss.in
വിദ്യാഭ്യാസ ജില്ല തൃശൂ൪
റവന്യൂ ജില്ല തൃശൂ൪
ഉപ ജില്ല തൃശൂ൪ ഈസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ് ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 34
പെൺ കുട്ടികളുടെ എണ്ണം 42
വിദ്യാർത്ഥികളുടെ എണ്ണം 93
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ സി.ആനീസ് സി.ജെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി.പ്രിജ ജോർജ്ജ് വി
പി.ടി.ഏ. പ്രസിഡണ്ട് ചിത്രജിത്ത്
10/ 09/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

തൃശ്ശൂർ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ അസീസി പ്രോവിൻസിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താൻ കഴിയാത്ത ബധിരരും മൂകരുമായ വിദ്യാർത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വർഷമായ 1980 ൽ തൃശ്ശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവൻ ബധിരവിദ്യാലയം .ഇപ്പോൾ ഇവിടെ 150 ൽ പരം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നുണ്ട്.1996 ൽ സർക്കാർ അംഗീകാരത്തോടെ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. 2010 മുതൽ ഇവിടെ ഹയ്യർ സെക്കണ്ടറി തലവും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ബധിരരായ വിദ്യാർത്ഥികൾക്ക് ശ്രവണസംസാര പരിശീലനം നല്കുന്നതിനാവശ്യമായ ഉപകരണങ്ങൾ,ശ്രവണസഹായികൾ ഓഡിയോളജി റൂം,സ്മാർട്ട് ക്ളാസ്സ് റൂം,കംമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു. കലാകായികമത്സരങ്ങൾ-വിദ്യാത്ഥികൾക്കായി ഗവൺമെൻറും സംഘടനകളും മററും നടത്തുന്ന കലാകായികമത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനങ്ങളിലൂടെ ധാരാളം സമ്മാനങ്ങൾ കൈവരിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. മികവ്-1992 ൽ കേരള ഗവൺമെന്റ് സോഷ്യൽ വെൽഫെയർ ബോർഡിന്റെ മികച്ച പ്രവർത്തന അവാർഡ് ബ.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഞങ്ങളുടെ പ്രധാന അധ്യാപിക സി.ഉഷ ഏറ്റു വാങ്ങി.സംസ്ഥാന തലത്തിൽ ബധിരവിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രവർത്തി പരിചയ മേളയിൽ 12 വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.ജില്ലാ ബധിര സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്ന കായിക മത്സരങ്ങളിൽ 2009-10 അധ്യയനവർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വികലാംഗദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാകായികമത്സരങ്ങളിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന സ്പെഷൽ സ്ക്കൂൾ യുവജനോത്സവത്തിൽ 2007-08 ൽ മികച്ച അഭിനയത്തിനുള്ള വ്യക്തിഗത ചാമ്പ്യൻഷിപ്പ് രഹന വി.ആർ കരസ്ഥമാക്കി.കൂടാതെ ഈ ചിത്രീകരണത്തിന്സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015-16 വർഷത്തിൽ ഹയ്യർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2016-17 വർഷത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 2015 സി.ഉഷ പി.പി
2015 സി.പ്രിജ ജോർജ്ജ് .വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • സ്ഥാനം
  • അകലം
"https://schoolwiki.in/index.php?title=ആശഭവൻ_പടവരാട്_ഒല്ലൂർ&oldid=548185" എന്ന താളിൽനിന്നു ശേഖരിച്ചത്