സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ
വിലാസം
നാകപ്പുഴ

ST. MARYS HIGH SCHOOL
,
നാകപ്പുഴ പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ0485 2289340
ഇമെയിൽ28036stmarysnakapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്28036 (സമേതം)
യുഡൈസ് കോഡ്32080400305
വിക്കിഡാറ്റQ99486087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ടി. വി. മനോജ്‌
എം.പി.ടി.എ. പ്രസിഡണ്ട്നിഷ മാത്യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാർഡിലാണ്‌ നാഗപ്പുഴ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1919 ജൂൺ മാസത്തില്‌ ഒന്നും രണ്ടും ക്ലാസ്സുകൾക്ക്‌ അംഗീകാരം ലഭിച്ചതോടെയാണ്‌ സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പിൽ (തയ്യിൽ) ബഹുമാനപ്പെട്ട ഗീവറുഗീസച്ചൻ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ്‌ തുറയ്‌ക്കൽ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എലിസബത്ത്‌തോമസും മാനേജർ റവ. ഫാദർ ജോർജ്‌ വള്ളോംകുന്നേലുമാണ്‌. 1985-86-ൽ ഈ സ്‌കൂളിൽ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേൽ എന്ന കുട്ടിക്ക്‌ ചിത്രത്തുന്നലിന്‌ സംസ്ഥാന അവാർഡും 1988-89 ൽ ദീപ ക്ലീറ്റസ്‌ എന്ന കുട്ടിക്ക്‌ സംസ്‌കൃത കവിതാ രചനയ്‌ക്ക്‌ സംസ്ഥാന അവാർഡും 1992-93-ൽ സുരേഷ്‌കുമാർ കെ.എസ്‌. എന്ന കുട്ടിക്ക്‌ കളിമൺ രൂപ നിർമ്മാണത്തിന്‌ സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. 1989-90-ൽ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ്‌ പാറക്കാട്ടേലിന്‌ കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാർഡ്‌ ലഭിക്കുകയുണ്ടായി. 1992-93 ൽ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാർഡും ലഭിച്ചു. 1983-ൽ ഈ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യൻ ``കുര്യൻസ്‌ ടെലൂറിയൻ കണ്ടുപിടിച്ചതിന്‌ എൻ.സി.ഈ.ആർ.റ്റി.യുടെ വക 1000/- രൂപ ക്യാഷ്‌ അവാർഡിന്‌ അർഹനായി. 1962-66 കാലഘട്ടത്തിൽ ഈ സ്‌കൂളിൽ (കകഢ) വിദ്യാർത്ഥിയായിരുന്ന പയസ്‌ കുര്യൻ പ്ലാത്തോട്ടത്തിൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മനു വാര്യർ ഇപ്പോൾ തിരുവനന്തപുരം ഐ.എസ്‌.ആർ.ഒ.യിൽ ജൂനിയർ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി



Map

മേൽവിലാസം

സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂൾ, നാകപ്പുഴ,പി ഒ കല്ലൂർക്കാഡ