സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർLK/2018/21001
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഎൽസ മരിയ സാജു
ഡെപ്യൂട്ടി ലീഡർഅനഘ കെ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷീന ജോസ്
അവസാനം തിരുത്തിയത്
04-12-2024Sheenajose


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FIFTH BATCH 2022-2025)

സ്കൂൾതല ക്യാമ്പ്


എൽ.കെ മൂല്യനിർണയവും രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചയും

എൽ കെ വിദ്യാർത്ഥികളുടെ മൂല്യനിർണയവും, രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചയും ആലത്തൂർ കൈറ്റ് മാസ്റ്റർ ട്രെയ്നർ അബ്ദുൽ മജീദ് സാർ നടത്തുന്നു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി

മുട്ടിക്കുളങ്ങര ജ്യോതിനിലയം സ്കൂളിലെ ഭിന്നശേഷിക്കാരായ നൂറോളം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി ലിറ്റിൽ കൈറ്റ്സ് മാതൃകയായി.

'അമ്മ അറിയാൻ' ബോധവൽക്കരണ ക്ലാസുകളുമായി ലിറ്റിൽ കൈറ്റ്സ്

'അമ്മ അറിയാൻ' - സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ലിറ്റിൽ കൈറ്റാംഗങ്ങൾ അമ്മമാർക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആർഡിനോ പരിശീലനം നൽകി

ജൂനിയർ ബാച്ചിലെ ലിറ്റിൽ കൈറ്റാംഗങ്ങൾക്ക് ആർഡിനോ പരിശീലനം നൽകി സീനിയർ ലിറ്റിൽ കൈറ്റ്സ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 14503 ആർച്ച പ്രവീൺ 9A
2 14515 കാവ്യ കെ കെ 9A
3 14735 റിതിക ആർ 9A
4 14408 വിസ്മയ പി ബി 9A
5 14671 അനഘ കെ ജോസ് 9B
6 14697 ഹിബ എം 9B
7 14384 സാൻഡ്രിയ സജി 9B
8 14573 അശ്വതി ബി 9C
9 14572 ദിയ നസ്റിൻ പി എസ് 9C
10 14767 എൽസ മരിയ സാജു 9C
11 14375 ജോസ്ന ജോജി 9C
12 14612 ലിയ മേരി ജോസ് 9C
13 14582 മേഘന എം 9C
14 14516 സായൂജ്യ എസ് 9C
15 14554 ശിവനന്ദ എൻ എസ് 9C
16 14640 സ്നേഹ സന്തോഷ് പി എസ് 9C
17 14650 അഫീഫ യാസ്മിൻ കെ എസ് 9D
18 14454 അഗ്‍ലറ്റ് സി രങ്കിഷ് 9D
19 14501 ക്രിസ്റ്റീന ഷിബു 9D
20 14546 ഫസ്ന എ 9D
21 14418 കീർത്തന ആർ 9D
22 14666 മിസ്‍ന ഫാത്തിമ 9D
23 14530 നിവേദ്യ നവീൻ 9D
24 14466 ഐശ്വര്യ ബി 9E
25 14543 അൽന സജി 9E
26 14696 അൽഫോൻസാ സജി 9E
27 14695 അനർഘ ദാസ് 9E
28 14495 ബാസിമ എൻ 9E
29 14659 എമീമ കെ 9E
30 14675 ഫസ്ന എം 9E
31 14568 ഫിദ ഫാത്തിമ ഒ 9E
32 14779 ഗൗരി നന്ദ ജി 9E
33 14512 ഹഫീസ എം 9E
34 14597 വി ആർദ്ര 9E
35 14799 ദേവിക ആർ 9F
36 14813 മിതുന്യ മോഹനൻ 9F