ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു, | ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു, | ||
<gallery mode="packed" heights="140"> | |||
പ്രമാണം:19808-udghadanam.jpeg | |||
പ്രമാണം:19808-ghoshayathra.jpeg | |||
പ്രമാണം:19808-rakshithakkalkkulla bodhavalkkarana class.jpeg | |||
പ്രമാണം:19808-vesha vidhanam.jpeg | |||
പ്രമാണം:19808-welcome counter.jpeg | |||
പ്രമാണം:19808-udghadanam2.jpeg | |||
പ്രമാണം:19808-vadyamelam.jpeg | |||
പ്രമാണം:19808-ghosha yathra (2).jpeg | |||
പ്രമാണം:19808-welcome dance.jpeg | |||
പ്രമാണം:19808-praveshanolsavam (2).jpeg | |||
പ്രമാണം:19808-kit vitharanam.jpeg | |||
പ്രമാണം:19808-akkadamika master plan -udghadanan.jpeg | |||
</gallery> | |||
== ജൂൺ 5 ലോക പരിസ്ഥിതി ദിനം == | == ജൂൺ 5 ലോക പരിസ്ഥിതി ദിനം == | ||
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. 2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. 2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി. | ||
<gallery mode="packed" heights="140"> | |||
പ്രമാണം:19808 parisdhithi dina prathinja.jpeg | |||
പ്രമാണം:19808-parisdhithi dina cleaning (2).jpeg | |||
പ്രമാണം:19808-parisdhithi dina cleaning.jpeg | |||
പ്രമാണം:19808-virksha thai nadal udghadanam.jpeg | |||
പ്രമാണം:19808-poonthotta nirmmanam (2).jpeg | |||
പ്രമാണം:19808-dry day.jpeg | |||
പ്രമാണം:19808-poonthotta nirmmanam.jpeg | |||
പ്രമാണം:19808-parisdhithi dina pravarthangal.jpeg | |||
</gallery> | |||
== ബോധവത്കരണ ക്ലാസ് 'ഒരുക്കം == | == ബോധവത്കരണ ക്ലാസ് 'ഒരുക്കം == | ||
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു. | ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു. | ||
<gallery mode="packed" heights="140"> | |||
പ്രമാണം:19808-orientation class poster.jpeg | |||
പ്രമാണം:19808-orientation class (2).jpeg | |||
പ്രമാണം:19808-orientation class (3).jpeg | |||
പ്രമാണം:19808-orientation class.jpeg | |||
പ്രമാണം:19808-parenting class.jpeg | |||
പ്രമാണം:19808-orientation class (4).jpeg | |||
</gallery> | |||
==മെഹന്തി ഫെസ്റ്റ്== | ==മെഹന്തി ഫെസ്റ്റ്== | ||
വരി 100: | വരി 78: | ||
== വിജയഭേരി വിജയസ്പർശം == | == വിജയഭേരി വിജയസ്പർശം == | ||
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി. | കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി. | ||
<gallery> | <gallery mode="packed" heights="180"> | ||
പ്രമാണം:19808-vijayasparsham-pre test.jpeg | പ്രമാണം:19808-vijayasparsham-pre test.jpeg | ||
</gallery> | </gallery> | ||
തിരുത്തലുകൾ