Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
</gallery>
</gallery>

=== '''പി.ടി.എ ജനറൽ ബോഡി''' ===
== പി.ടി.എ ജനറൽ ബോഡി ==
2024 - 2025 അക്കാദമിക വർഷത്തെ ആദ്യത്തെ പി ടി എ ജനറൽബോഡി 04 -07- 2024 വ്യാഴം ഉച്ചയ്ക്ക് 2:30ന് നടന്നു. റിപ്പോർട്ട് , വരവ്  ചെലവ് കണക്ക് അവതരണം, പുതിയ പിടിഎ രൂപീകരണം, മറ്റിനങ്ങൾ എന്നിവയായിരുന്നു ഈ യോഗത്തിന്റെ പ്രധാന അജണ്ട.  

വരി 112: വരി 112:
</gallery>
</gallery>

=== '''ജൂലൈ 5 ബഷീർ ദിനം''' ===
== ജൂലൈ 5 ബഷീർ ദിനം ==
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വീഡിയോ പ്രദർശനം, ചുമർപത്രിക നിർമ്മാണം,  ക്വിസ് മത്സരം, കുറിപ്പെഴുതൽ, കഥാപാത്ര ആവിഷ്കാരം, പുസ്തക പരിചയം എന്നിവ നടന്നു. ക്വിസ് മത്സര  വിജയികൾക്ക് അസംബ്ലിയിൽ വച്ച് എച്ച് എം  ലേഖ ടീച്ചർ സമ്മാനവിതരണം നടത്തി.

<gallery mode="packed" heights="150">
<gallery mode="packed" heights="150">
വരി 121: വരി 121:
</gallery>
</gallery>

=== '''പരീക്ഷണങ്ങൾ ക്ലാസ്സ്‌ 1''' ===
== പരീക്ഷണങ്ങൾ ക്ലാസ്സ്‌ 1 ==
ഒന്നാം ക്ലാസിൽ 'പറവകൾ പാറി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 06- 07 -2024 ന് രണ്ട് പരീക്ഷണങ്ങൾ നടത്തി. മുട്ടത്തോട് ഭാരം താങ്ങുമോ..? പക്ഷികൾക്ക് പനി പിടിക്കുമോ..? തുടങ്ങിയ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് മുട്ടത്തോടുകൾക്ക് ഭാരം താങ്ങാൻ കഴിയുമെന്നും പക്ഷികൾക്ക് തൂവൽ സംരക്ഷണത്തിലൂടെ  പനി പിടിക്കില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

<gallery mode="packed" heights="160">
<gallery mode="packed" heights="160">
വരി 128: വരി 128:
</gallery>
</gallery>

=== '''പുസ്തക മേള''' ===
== പുസ്തക മേള ==
എടക്കാപറമ്പ് ജി.എൽ.പി സ്കൂൾ പി.ടി.എ, എസ്.എം.സി സഹകരണത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 22,23,24 തിയതികളിൽ  പുസ്തകമേള സംഘടിപ്പിച്ചു. ആയിരത്തിൽപരം പുസ്തകങ്ങൾ പ്രദർശിച്ച മേള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  നവ്യാനുവഭവമായി. മേളയുടെ  ഉദ്ഘാടനം പി.ടി.എ ഭാരവാഹികൾക്ക് പുസ്തകം വില്പന നടത്തി സ്കൂൾ ഡെപ്യൂട്ടി ലീഡർ അഫ്ര സി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ലേഖ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ ഖാദർബാബു ,SMC ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ , സുബ്രഹ്മണ്യൻ , മുജീബ് ചേങ്ങപ്ര, രജീഷ് എ, ശോഭിത , ജീഷ്മ , ധന്യ തുടങ്ങിയവർ സംസാരിച്ചു.പുസ്തകം വാങ്ങുന്നതിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സജീവ പങ്കാളികളായി.

796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550088" എന്ന താളിൽനിന്ന് ശേഖരിച്ചത്