Jump to content
സഹായം

"ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി  റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ  റൈഹാനത്തു ടീച്ചർ ,ബിനിത ടീച്ചർ ,ജസ്ല ടീച്ചർ ,ഷാഹിദ ടീച്ചർ ,നിശ്രീൻ ടീച്ചർ,ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്

== ചരിത്രം ==
== ചരിത്രം ==  
    ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ
'''ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ''' 1899 ൽ [[ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ/എം. കെ ഗോവിന്ദപ്പണിക്കർ|എം. കെ ഗോവിന്ദപ്പണിക്കർ]] എഴുത്തു പള്ളിയായി തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം ''മദ്രാസ്'' ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
 
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.  

ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ,ശ്രീലത ടീച്ചർ  എം  എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീനബീ വാലിദാ  വി പി ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ ,ഷിഞ്ജിനി ,സവിത എം, അഭിഷേക്,ദിവ്യ,  ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512526" എന്ന താളിൽനിന്ന് ശേഖരിച്ചത്