ജി.വി.എച്ച്.എസ്. എസ്. ദേലംപാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്. എസ്. ദേലംപാടി
വിലാസം
ദേലംപാടി

ദേലംപാടി പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04994 265024
ഇമെയിൽ11032delampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11032 (സമേതം)
വി എച്ച് എസ് എസ് കോഡ്914020
യുഡൈസ് കോഡ്32010200811
വിക്കിഡാറ്റQ64398687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംദേലംപാടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ313
പെൺകുട്ടികൾ296
ആകെ വിദ്യാർത്ഥികൾ609
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ22
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ54
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിസ കെ എസ്
പ്രധാന അദ്ധ്യാപകൻPRAPULLACHANDRA
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
19-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




vijnanakosham

ചരിത്രം

നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തിൽ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികൾ.കാസറഗോഡ്നഗരത്തിൽനിന്നും ഏകദേശം 50 km കിഴക്കുഭാഗത്ത് കേരള കർണാടകഅതിർത്തിയിൽ ഇടയ്ക്ക് തിമിർത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിൻ മുകളിലാണ് ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാ Click here for more

ഭൗതികസൗകര്യങ്ങൾ

  • ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉൾപ്പെടുന്നു.
  • ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്..
  • ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടർകളും ഒരു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്.
  • എഡ്യൂസ്സാറ്റിനായി ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടർ,ജനറേറ്റർ,സ്കാനർ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം വിദ്യാലയത്തിന് അനുയോജ്യമല്ല. സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • കരിയർ ഗൈഡൻസ് സെൽ
  • വിദ്യാരംഗ കലാസാഹിത്യ വേദി

മാനേജ്മെന്റ്

1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ! ആ കാലത്ത് മദ്രാസ് ഗവണ്മെന്റിന്റെ ദക്ഷിണകാനര ജില്ലയിലെ പ്രദേശത്തായിരുന്നു വിദ്യാലയം നിലകൊണ്ടിരുന്നത്.പിന്നീടത് കേരള സർക്കാരിന്റെ ഭാഗമായി മാറുകയായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകർ
01/03/1983-08/06/1983 കെ.വാസുദേവ മൂഡിത്തായ
30/09/1983-03/03/1984 പി.കെ.കുഞ്ഞിരാമൻ‌‌‌‌‌
19/03/1984-09/07/1986 എൻ.നാരായണ ഭട്ട്
09/10/1986-18/04/1987 കെ.ഗോവിന്ദൻ
31/10/1987-17/06/1988 കെ.വി.കുമാരൻ
18/06/1988-19/05/1989 കെ.ഗംഗാധരൻ നായർ
26/06/1989-19/11/1991 കെ.കെ.മോഹൻകുമാരൻ
04/12/1992-18/05/1994 പി.കോമൻ
07/10/1994-16/05/1995 പി.നാരായണ അഡിയോഡി
09/10/1995-19/10/1996 എ.കേശവ
19/09/1996-04/11/I999 മൊഹമ്മദ് യാകൂബ് .കെ.പി
10/11/1999-05/06/2000 ശങ്കര ഭട്ട്
06/06/2000-09/08/2000 എ.സീതാരാമ
10/08/2000-27/05/2002 വെങ്കട്ടരമണ ഭട്ട്
12/06/2002-06/06/2003 സുബ്രഹ്മണ്യ വെങ്കട്ടരമണ ഭട്ട്
10/07/2003-31/03/2007 പി.വി.കേശവ ഭട്ട്
05/09/2007-05/08/2008 ശങ്കരനാരായണ ഭട്ട്
01/01/2009-01/06/2010 പരമേശ്വരി.വൈ
02/09/2011-28/12/2011 നന്ദികേശൻ
28/12/2011-22/07/2013 എച്ച രാമ ഭട്ട്
30/10/2013-06/08/2014 ബാലകൃഷ്ണ ഷെട്ടിഗാർ ബി
10/09/2014-11/06/2015 ചന്ദ്രശേഖര പി
01/10/2015-30/06/2016 കരുണാകര എം
13/12/2016-03/03/2018 അശോക കെ
04/03/2018-19/06/2019 പദ്മ എച്
09/07/2019-30/04/2021 രാമണ്ണ ഡി
22/01/2022 onwards പ്രാപുല്ചന്ദ്ര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗുഡ്ഡപ്പഗൗഡ കേദഗഡി-യക്ഷഗാനത്തിന്റെ അധിപൻ

വഴികാട്ടി

  • കാസറഗോട് നിന്ന് മുള്ളേരിയ വഴി 54 കി.മി.
Map