ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19074
യൂണിറ്റ് നമ്പർ19074
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
കൈറ്റ് മെന്റർ 1മുഹമ്മദ് അഷ്റഫ് എ.പി
കൈറ്റ് മെന്റർ 2ചന്ദന എ
അവസാനം തിരുത്തിയത്
23-01-2026Asharafhsa


അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 10169 അഭിമന്യു സി പി
2 10108 അഭിരാവ് എൻ
3 10119 അഹല്യ പി
4 10166 ഐശ്വര്യ എൻ കെ
5 10041 അനുപമ സി
6 10038 ഫാതിമ ദിയ എം
7 10130 ഫാതിമ ലിയ പി
8 10085 ഫാതിമ മിൻഹാ പി ടി
9 10039 ഫാതിമ നൂറ
10 10161 ഫാതിമ റിസ്ല
11 10123 ഫാതിമ സന ഹ.കെ
12 10201 ജിസ്ല കെ പി
13 10066 മായ ഓ
14 10036 മുഹമ്മദ് റിസാൻ ടി കെ
15 10138 മുഹമ്മദ് ഷഹീം സി
16 10154 മുഹമ്മദ് നാഫിദ് കെ വി
17 10198 മുഹമ്മദ് അദ്നാൻ പി
18 10063 മുഹമ്മദ് അജ്സൽ എം
19 10134 മുഹമ്മദ് അൻസിൽ പി കെ
20 10129 മുഹമ്മദ് അഷ്മിൽ എ പി
21 10182 മുഹമ്മദ് ഹിഷാം കെ ടി
22 10029 മുഹമ്മദ് ഇഷാൻ എൻ
23 10024 മുഹമ്മദ് നാഫിദ് സി
24 10034 മുഹമ്മദ് റസീക്ക്
25 10200 മുഹമ്മദ് റോഷൻ
26 10060 മുഹമ്മദ് ഷാദിൽ
27 10142 മുഹമ്മദ് സിനാൻ കെ
28 10037 മുഹമ്മദ് സ്വാഭാൻ പി
29 10043 മുഷ്തറഫ് എൻ
30 10147 നിവേദ് കൃഷ്ണ ടി കെ
31 10023 റിഫ
32 10188 സാദിയ
33 10040 സാവേരി സി
34 10042 ഷഹ്‌സനാൻ
35 10100 ഷമീല കെ
36 10028 ശ്യാം ഗോപാൽ എം
37 10139 ശ്രീനന്ദ എ പി
38 10059 ശ്രീനന്ദ
39 10095 വൈഗ പി
40 10091 വൈഗ വി പി

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സെലക്ഷൻ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് 9A ക്ലാസിലെ സാവേരി സി അനിമേഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിന്ദനങ്ങൾ.....

ഫീൽഡ് ട്രിപ്പ്

23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.

സ്കൂൾതല ക്യാമ്പ് 2025

2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് 25-10-2025 ശനി സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. എച്ച്.എം പ്രീതാകുമാരി ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്. ആതവനാട് പരിധി ഹൈസ്കൂളിലെ കൈറ്റ് മെന്റർ സുചിത എ, സ്കൂൾ കൈറ്റ് മെന്റർ മുഹമ്മദ് അഷ്റഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 4.30ന് ക്യാമ്പ് അവസാനിച്ചു.

ഉപജില്ലാ ഐടിമേള

കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം സാവേരി. സി രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സാവേരി. സി ക്ക് അഭിനന്ദനങ്ങൾ....

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനം 2025

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 20ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു. പരിശീലനത്തിന് കൈറ്റ് മെന്റർ മുഹമ്മദ് അശ്റഫ് നേതൃത്വം നൽകി.

വിജയോത്സവം 2025

2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികളെ ആദരിക്കുന്ന ചടങ്ങ് " വിജയാരവം 2025" ജൂലൈ 18 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നടത്തിയത്.

ലിറ്റിൽ കൈറ്റ്സ്  ഏകദിന അവധിക്കാല ക്യാമ്പ്

ആതവനാട് GHSS  2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM പ്രീത കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ആതവനാട് പരിതി  സ്കൂളിലെ കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജു എന്നിവർ ചേർന്ന്  ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.   ക്യാമ്പിൻ്റെ ഭാഗമായി  ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു. രാവിലെ 9:45 am തുടങ്ങി 4:15 pm വരെയായിരുന്നു ക്യാമ്പ്.

IT ക്വിസ്

ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്ക് IT ക്വിസ് (3O/8/2024) നടത്തി. റെനീഷ് മാഷ് , രഞ്ജു മാഷ് , ജാബർ മാഷ് എന്നിവർ നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ് - 2024-2027

ലിറ്റിൽ കൈറ്റ്സിൻ്റെ  എട്ടാം ക്ലാസിലെ 2024 - 27 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 13/08/2024, ചൊവ്വാഴ്ച നടന്നു. പ്രധാന അധ്യാപിക പ്രീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ടീച്ചറായ ബിജു മാഷ് ആശംസകൾ അർപ്പിച്ചു. കൈറ്റ്‌സിൻ്റെ മാസ്റ്റർ ട്രെയിനർ ലാൽ മാഷ് ക്ലാസ് നയിച്ചു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ജി. എച്ച്. എസ്. എസ് ആതവനാട് ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. ഇരുപതോളം കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാളേഷൻ നടത്തി. പ്രധാന അധ്യാപിക പി പ്രീതകുമാരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ലാബിലെ ലാപ്ടോപുകളിൽ സ്വതന്ത്ര സോഫ്ട്‌വെയർ ഉബുണ്ടു 22.04 സ്കൂളിലെ ലിറ്റിൽ കൈറ്റ് പ്രവർത്തകർ ഇൻസ്റ്റാൾ ചെയ്തു. അധ്യാപകരായ രഞ്ജു വി ബി(കൈറ്റ് മാസ്റ്റർ), റനീഷ് R ( SITC) എന്നിവർ നേതൃത്വം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്