ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 44035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44035 |
| യൂണിറ്റ് നമ്പർ | LK/2018/44035 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | റ്റെറിൻ ആർ പി |
| ഡെപ്യൂട്ടി ലീഡർ | ഭദ്ര എ ആർ |
| കൈറ്റ് മെന്റർ 1 | ഷൈലജ സി ഒ |
| കൈറ്റ് മെന്റർ 2 | ഷേഖ ഷൈൻ ബി ആർ |
| അവസാനം തിരുത്തിയത് | |
| 14-03-2026 | 44035 |
അംഗങ്ങൾ
കൈറ്റ് മെന്റർമാർ
== അംഗങ്ങളുടെ വിവര പട്ടിക
2025-28 ബാച്ചിൽ 30 അംഗങ്ങളാണുളളത്.
| ക്രമ.നം | അഡ്.നം | പേര് |
|---|---|---|
| 1 | 17671 | ആരതി ആർ എസ് |
| 2 | 17632 | ആരോമൽ എ സ് |
| 3 | 17589 | അബ്ദുളള റ്റി |
| 4 | 17601 | അഭിജിത്ത് ജി എസ് |
| 5 | 17989 | അഭിനവ് ജെ |
| 6 | 17616 | അഭിനവ് നന്ദൻ ആർ എസ് |
| 7 | 18081 | ആദിത്യ ആർ |
| 8 | 18084 | അദ്വൈത് വി വി |
| 9 | 18022 | അഡ്വിക എം എസ് |
| 10 | 18024 | അജൻ എ എ |
| 11 | 17987 | ആതിര കെ എസ് |
| 12 | 17737 | ഭദ്ര എ ആർ |
| 13 | 17493 | ഭദ്ര നന്ദന വി എസ് |
| 14 | 17432 | ദേവിക എസ് |
| 15 | 17479 | ഗൗതം പ്രണബ് ആർ |
| 16 | 17543 | ഗൗതം കൃഷ്ണ ജി എം |
| 17 | 17606 | ജെറിൻരാജ് ജെ |
| 18 | 18076 | കൈലാസ് കെ |
| 19 | 17666 | മാളവിക എ ആർ |
| 20 | 17615 | മിഥുൻ എം |
| 21 | 17988 | മുഹമ്മദ് റാഷിദ് എൻ എസ് |
| 22 | 17595 | നിവേദ് ബി അനീഷ് |
| 23 | 17600 | പ്രണവ് പി |
| 24 | 17583 | സിദ്ധാർത്ഥ് എസ് എസ് |
| 25 | 17588 | സിദ്ധാർത്ഥ് വി ആർ |
| 26 | 17609 | ശിവദത്ത് എം എ |
| 27 | 17554 | ശ്രാവൺ ആർ ഷിബു |
| 28 | 18047 | ശ്രീകരുൺ എസ് എൽ |
| 29 | 18020 | റ്റെറിൻ ആർ പി |
| 30 | 17663 | വെങ്കിട്ടരാമൻ എസ് |
പ്രവർത്തനങ്ങൾ
പഠനത്തിൽ ശ്രദ്ധിക്കാം
അഭിരുചിപരീക്ഷ 2025
2025-28 ബാച്ചിലേക്ക് ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 25/6/2025ന് നടത്തി . കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയും ഉത്സാഹത്തോടുകൂടി യും ആണ് പരീക്ഷയിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈറ്റ് മിസ്ട്രസ് മാരായ ഷൈലജ ടീച്ചറും ,ഷേഖ ടീച്ചറും നൽകി. അതോടൊപ്പം തന്നെ മാസ്റ്റർ ട്രെയിനർ ആയ സതീഷ് സാറും പരീക്ഷ വീക്ഷിക്കുന്നതിനായി എത്തി. ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലെ ഈ പുതിയ തുടക്കം ഒരു വൻ വിജയമായി തന്നെ മാറി. 40ലധികം കുട്ടികൾ പരീക്ഷ ചെയ്യുന്നതിനായി എത്തി.
യൂണിഫോം 2025
2025-28 ബാച്ചിലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകി.
പ്രിലിമിനറി ക്യാമ്പ് 2025
സെപ്റ്റംബർ മാസം 24 ാം തീയതി പ്രിലിമിനറി ക്യാമ്പ് നടന്നു.എല്ലാ കുട്ടികളും പങ്കെടുത്തു.മാസ്റ്റർ ട്രൈനർ അജിരുത്ത് സാർ ക്ലാസ് കൈകാര്യം ചെയ്തു.അന്ന് വൈകിട്ട് രക്ഷാകർത്തൃയോഗവും നടത്തി.
സോഫ്റ്റ്വെയർ സ്വാതന്ത്രദിനാഘോഷ പ്രവർത്തനങ്ങൾ
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി, സോഫ്റ്റ്വെയർ സ്വതന്ത്രദിന പ്രതിജ്ഞ റോബോട്ടിക് ഫെസ്റ്റ്, ഹാർഡ് വെയർസ് പ്രദർശനം, ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ അനായാസം കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രത്യേക കമ്പ്യൂട്ടർ പരിശീലനം എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
റോബോട്ടിക് ഫെസ്റ്റ്
റോബോട്ടിക് ഫെസ്റ്റ് സ്കുൂളിൽ വിജയകരമായി സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ഡസ്റ്റ്ബിൻ,
ഹാൻറ് സാനിറ്റൈസർ, തുടങ്ങി നിരവധി ഉല്പന്നങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികളും, അധ്യാപകരും ഫെസ്റ്റിലേക്ക് എത്തിച്ചേർന്നു.
എക്സ്പെർട്ട് ക്ളാസ്സ്
അനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,മൾട്ടിമീഡിയ പ്രസൻറ്റേഷൻ തുടങ്ങിയവയിൽ എക്സ്പെർട്ട് ക്ളാസ്സ് നൽകി വരുന്നു.
സ്വീകരണം നൽകി
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായുള്ള സ്വർണക്കപ്പ് നമ്മുടെ സ്കൂളിൽ എത്തിയപ്പോൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഐടി മേള 2025
2025 നെയ്യാറ്റിൻകര സബ്ജില്ലാ ഐ.ടി മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ സെക്കൻഡ് കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ റോഷിത്ത് എസ് സുനിൽ ഒന്നാം സ്ഥാനത്ത് എത്തി.വെബ് പേജ് ഡിസൈനിംഗിൽ ജിതേന്ദ്രനാഥ് രണ്ടാംസ്ഥാനത്തെത്തി. പ്രോഗ്രാമിംഗിൽ റ്റെറിൻ ആർ പി രണ്ടാം സ്ഥാനത്തും ഐടി ക്വിസിൽ ഒന്നാം സ്ഥാനത്തും എത്തി. പങ്കെടുത്ത എല്ലാവരും 'എ' ഗ്രേഡ് നേടി. നെയ്യാറ്റിൻകര സബ്ജില്ലയിൽ മിന്നും വിജയം നേടാൻ നമുക്ക് കഴിഞ്ഞു. പങ്കെടുത്ത കുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ്.

ഐ ടി മേളയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമത് തിരുവനന്തപുരം ജില്ലാ ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നമ്മുടെ സ്കൂൾ നേടി.
സംസ്ഥാന തലത്തിലും നമ്മൾ
പാലക്കാട് നടന്ന സംസ്ഥാന ഐ ടി മേളയിൽ നമ്മുടെ മുൻ ലിറ്റിൽകൈറ്റ്സ് അംഗമായ അഭിജിത്ത് എ.ജെ അനിമേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി.
അവാർഡിന്റെ തിളക്കത്തിൽ
2025-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് നിർണയത്തിൽ നെയ്യാറ്റിൻകര സബ്ജില്ലയിലെ
സ്കുൂളുകളിൽ ഒന്നാം സ്ഥാനം നേടാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞത് അഭിമാനമായി.
