ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
43075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43075
യൂണിറ്റ് നമ്പർLK/2018/43075
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർവർഷ അനിൽകുമാർ
ഡെപ്യൂട്ടി ലീഡർധന്യ കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആശാലത കെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിത്യശ്രീ എം എസ്
അവസാനം തിരുത്തിയത്
20-03-202443075

2020-23 ൻ്റെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികളെ തിരഞ്ഞെടുത്തു. വർഷ അനിൽകുമാർ ലീഡറും ധന്യാ കൃഷ്ണൻ ഡെപ്യൂട്ടി ലീഡറുമായി. അനിമേഷൻ സ്ക്രാച്ച് മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ പരിശീലനം നൽകി. ധീരജും അൽ അമീനും ജില്ലാ ക്യാമ്പിലേക്കും ധീരജ് സംസ്ഥാന ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.