ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43075 |
| യൂണിറ്റ് നമ്പർ | LK/2018/43075 |
| അംഗങ്ങളുടെ എണ്ണം | 18 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ആദിത്യ കൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആശാലത കെ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശശികല എം എസ് |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43075 |
കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആദ്യയോഗം 2018 ജൂൺ 29 ന് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ ആശാലത ടീച്ചറും ശശികല ടീച്ചറും നേതൃത്വം നൽകി. ലീഡറായി ആദിത്യ കൃഷ്ണനെ തിരഞ്ഞെടുത്തു. തുടർന്നുള്ള ആഴ്ചകളിൽ അനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ ക്ലാസുകൾ കുട്ടികൾക്ക് നൽകി.