ഗവ. എം ആർ എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എം ആർ എസ് കൽപ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1997
വിവരങ്ങൾ
ഫോൺ04936 284818
ഇമെയിൽgmrskalpetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15065 (സമേതം)
എച്ച് എസ് എസ് കോഡ്12060
യുഡൈസ് കോഡ്32030300103
വിക്കിഡാറ്റQ64522782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ19
ഹയർസെക്കന്ററി
പെൺകുട്ടികൾ161
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറ പി.പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവർത്തിക്കുന്ന ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുൻനിർത്തി 1997 ൽ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ 70% പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 20% പട്ടികജാതിയിൽപെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തിൽ പെട്ടവരുമാണ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം 10 ഏക്കർ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടിൽ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികൾക്ക് താമസിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും മെസും ഇവിടെയുണ്ട് .

നേട്ടങ്ങൾ

പ്രമാണം:.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളഗവൺമെന്റ് (പട്ടികവർഗ്ഗ വികസനവകുപ്പ്)

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സാറാമ്മ മാർക്കോസ്
  • റെയ്ച്ചൽ ഡേവിഡ്
  • ഗ്രേസി ഫിലിപ്പ്
  • പ്രേമവല്ലി
  • രത്നകുമാരി
  • രമാഭായി അലക്സാഡ്രീന സഞ്ജീവൻ
  • രത്നവല്ലി
  • പത്മിനി
  • കെ. മല്ലിക
  • ഏലിയാമ്മ.വി.റ്റി
  • തോമസ്
  • സ്റ്റാനി.പി.കെ
  • പി.വി. രാജീവൻ
  • മെർലിൻ പോൾ
  • പുഷ്പരാജൻ പി
  • ക്ലാരമ്മ ജോർജ്
  • സുഹറ പി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് മാനന്തവാടി സ്റ്റേറ്റ്ഹൈവേയില് കണിയാമ്പറ്റ ടൗണില്നിന്നും 1500 മീറ്റര് കിഴക്കുമാറിയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=2531255" എന്ന താളിൽനിന്ന് ശേഖരിച്ചത്