ക്രസന്റ് എൽ.പി. സ്കൂൾ പനമരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്രസന്റ് എൽ.പി. സ്കൂൾ പനമരം
വിലാസം
പനമരം

പനമരം പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1991
വിവരങ്ങൾ
ഇമെയിൽlpcrescentpnm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15509 (സമേതം)
യുഡൈസ് കോഡ്32030100324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപനമരം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസക്കീന സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സാലിം
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ ഷാജഹാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് [1]ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ക്രസന്റ് എൽ.പി. സ്കൂൾ പനമരം . ഇവിടെ 170 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 339 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വൈദാശികാധിപത്യത്തിനെതിരായ പോരാട്ടത്തിൻറെ ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്തൻറെയും വീരപഴശ്ശി തന്പുരാൻറെയും പാദസ്പർശനമേറ്റ് അനുഗ്രഹീതീമായനാട്, ഇംഗ്ലീഷ് മീഡിയംസ്കൂളുകൾ സാധാരണക്കാരൻറെ കേട്ടു കേള്വികളിൽ മാത്രം ഒതുങ്ങി നിന്ന കാലം പോയകാലത്തിൻറെ ഓർമ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലിൽ നിന്നും 1989 ൽ പ്രവർത്തനം കുറിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ

ഭൗതിക സാഹചര്യങ്ങൾ

പി ടി എ

ക്രസന്റ് സ്കൂളിന്റെ പി ടി എ കൂടുതൽ അറിയാൻ

സ്കൂൾ എംബ്ലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കഴിഞ്ഞ വർഷങ്ങളിൽ ഉചജില്ലാ അറബി കലാമേളയിൽ സ്ഥിരമായ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയമാണ്. ഈ വർഷം പഞ്ചായത്ത് തല മൽസര ത്തിൽ പങ്കെടുത്ത് ജില്ലാ മൽസരങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ യോഗ്യത നേടുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൽപ്പറ്റ - മാനന്തവാടി റോഡിൽ പനമരം ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലെ കരിമ്പുമ്മൽ ടൗണിന് സമീപം


Map