ക്രസന്റ് എൽ.പി. സ്കൂൾ പനമരം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്ലബ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ദിനാചരണങ്ങള്‍ നടത്തി ക്ലബ് തല പ്രവര്‍ത്തനങ്ങള്‍ സജീവ സാന്നീദ്ധ്യം വിദ്യാര്‍ത്ഥികള്ക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിച്ചു.