ക്രസന്റ് എൽ.പി. സ്കൂൾ പനമരം /സയൻസ് ക്ലബ്ബ്.
അദ്ധ്യയന വര്‍ഷാരംഭ്തതില്‍ തന്നെ ക്ലബ് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ അദ്ധ്യാപകര്‍ക്കും ചുമതല വിഭജനം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രൂപ്പ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയും ചെയ്യുന്നു. പരിസ്തിഥി ദിനം വളരെ വിപുലമായി തന്നെ ആചരിക്കാന്‍ സാധിച്ചത് ഈ ക്ലബിന്‍റെ പ്രവര്‍ത്തന മികവ് മനസ്സിലാക്കാന്‍ സാധിക്കും. ഉപജില്ലാ ജില്ലാ ശാസ്ത്രമേളകളില്‍ സജീവ സാന്നിദ്ധ്യമായി ഈ വിദ്യാലയം എന്നും നിലകൊള്ളുന്നു.