കെ.ഇ.എച്ച്.എസ് വട്ടവട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ.ഇ.എച്ച്.എസ് വട്ടവട | |
---|---|
വിലാസം | |
ഊർക്കാട്, വട്ടവട കോവിലൂർ പി.ഒ. , ഇടുക്കി ജില്ല 685615 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 04865 214214 |
ഇമെയിൽ | kehsvattavada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30070 (സമേതം) |
യുഡൈസ് കോഡ് | 32090400903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | വട്ടവട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജൈബി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രി. ആൻറ്റപ്പൻ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഗീത ഗുണശേഖരൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുേരളത്തിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക് പുത്തനുണർവ്വ് നൽകിയ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നമധേയത്തിൽ 1997-ലാണ് ഈ സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.മുവ്വാറ്റുപുഴ കാർമ്മൽ പ്രവശ്യയുടെ കീഴിലുള്ള സ്ഥാപനമാണിത്.
പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികൾക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ.ആദ്യകാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോൻ വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിൻസച്ചൻ കൊച്ചുപറമ്പിലാണ്. ഒരു നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഏറ്റവും നിർണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയർച്ചയിൽ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്.
ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് വെളിച്ചം പകരുന്നവർ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകർ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ.Read more
ഭൗതികസൗകര്യങ്ങൾ
==പാഠ്യേതര പ്രവർത്തന
- [[കെ.ഇ.എച്ച്.എസ് വട്ടവട /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്
- [[കെ.ഇ.എച്ച്.എസ് വട്ടവട/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
. NCC
== മുൻ സാരഥികൾ == 1. Fr.Ignetius Rathapillil CMI -Manager 2. Fr.Mathew Manjakunnel CMI (Local Manager) 3. Fr.Thomas Kalamba tCMI (Local Manager) 4. Fr.Joshy CMI (Local Manager) 5. Fr.Vincechan PC CMI (1998-2018)--HM.
സ്കൂളിലെ മുൻ അദ്ധ്യാപകർ" : 1. Fr.George Thadathil 2. Fr.George Kalambatt 3. Sr.Soumya 4. Sr.Reetha 5. Mr.Tomy Thomas 6. Fr,Jomy 7. Fr.Binu 8. Mrs.Jessy Mathew 9. Mrs.Neethu സ്കൂളിലെ മുൻ അനദ്ധ്യാപകർ" :
1. Mr. Deepu Mani
Bio-diversity Ratham Visit -26/10/2017
World Environment Day Celebration
Sports Day-2017
Independence Day-2017 Harvesting by LPStudents Niyamapadam Class Yoga-NCC
.
നേട്ടങ്ങൾ
Preethi !st Prize Winner of 3000 M Race in Munnar Sub-district.
2ndPrize in 600 m Race(Munnar Sub-district) Selected to the Idukki District School Sports Competition
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30070
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ