'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എയുപിഎസ് ചാത്തമത്ത്
വിലാസം
ചാത്തമത്ത്

ചാത്തമത്ത്. പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1939
വിവരങ്ങൾ
ഫോൺ0467 2281101
ഇമെയിൽ12351aupschathamath@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12351 (സമേതം)
യുഡൈസ് കോഡ്32010500209
വിക്കിഡാറ്റQ64399014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം NILESHWAR മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമോദ് കെ
പി.ടി.എ. പ്രസിഡണ്ട്ഗോപിനാഥൻ എം
എം.പി.ടി.എ. പ്രസിഡണ്ട്രുസ്‌ന ശൈലേഷ്
അവസാനം തിരുത്തിയത്
13-07-20259400480437


പ്രോജക്ടുകൾ



ചരിത്രം

...........1939 ൽ സ്‌ഥാപിതമായി.ചാത്തമത്തെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ വിദ്യാഭ്യാസമായിരുന്നു ലക്‌ഷ്യം .ക്ലായിക്കോട്‌ നിന്ന് വന്ന കേളുമാസ്റ്റർ ,കൃഷ്ണൻമാസ്റ്റർ എന്നീ സഹോദരന്മാരായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത് .അവർ നീടുങ്കൈ അമ്പു എന്നവരെ കാണുകയും സ്ഥലാനുമതി വാങ്ങുകയും ചെയ്തു .അങ്ങനെ നീടുങ്കൈ വീടിന്റെ പടിഞ്ഞാറുഭാഗത്തു ഓലഷെഡ്‌ഡിലായിരുന്നു സ്കൂളിന്റെ തുടക്കം.കുറേക്കാലം ഇവർ ക്ലാസ് നടത്തി .അതിനു ശേഷം നീലേശ്വരത്തെ ചിണ്ടൻ മാസ്റ്റർക്ക് സ്കൂളിന്റെ അവകാശം കൈമാറി .ആ കാലഘട്ടത്തിൽ നിലവിലുള്ള സ്ഥലത്തു സ്കൂൾ നടത്തുന്നതിന് അസൗകര്യം ഉണ്ടാവുകയും ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു . പിന്നീട് ചിണ്ടൻ മാസ്റ്റർ സ്കൂളിന്റെ അവകാശം നിടുങ്കൈ കേളൻ എന്നയാൾക്ക്‌ കൈമാറി.തുടർന്നിങ്ങോട്ട് നിടുങ്കൈ കുടുംബത്തിലുള്ളവരാണ് സ്കൂളിന്റെ മാനേജ്‌മന്റ്

ഭൗതികസൗകര്യങ്ങൾ

  • ....ഓഫീസ് റൂം കം കമ്പ്യൂട്ടർ ലാബ്..................
  • പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന 3 കെട്ടിടങ്ങൾ ......................
  • .കിച്ചൺ കം സ്റ്റോർ റൂം ...................
  • .2 സ്മാർട്ട് ക്ലാസ്സ്‌റൂം .....ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്  .....................

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .നിത്യേന പത്രവാർത്ത എഴുതൽ ,വായന .. (ഇംഗ്ലീഷ് ,മലയാളം )...................
  • .....പാഠഭാഗങ്ങളുടെ നാടകീകരണം .................
  • ..ദിനാചരണങ്ങൾ ..................
  • .............................

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • ഐ ടി ക്ലബ്
  • നേർക്കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................
  • ചിത്രശാല

വഴികാട്ടി

  • നീലേശരം- ചെറുവത്തൂർ റൂട്ടിൽ കാര്യനകോട് ബസ്‌സ്റ്റോപ്പിൽ നിന്നും 1.5 കിലോമീറ്റർ ദൂരം.
  • ചെറുവത്തൂർ കാഞ്ഞങ്ങാട് ദേശീയപാതയിൽ കാര്യങ്കോട് ബസ്സിറങ്ങി  ചാത്തമത് റോഡിൽ 1 .5 കി.മി

'''കട്ടികൂട്ടിയ എഴുത്ത്'''

"https://schoolwiki.in/index.php?title=എയുപിഎസ്_ചാത്തമത്ത്&oldid=2763119" എന്ന താളിൽനിന്ന് ശേഖരിച്ചത്