എയുപിഎസ് ചാത്തമത്ത്
(12351 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എയുപിഎസ് ചാത്തമത്ത് | |
---|---|
വിലാസം | |
ചാത്തമത്ത് ചാത്തമത്ത്. പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1939 |
വിവരങ്ങൾ | |
ഫോൺ | 0467 2281101 |
ഇമെയിൽ | 12351aupschathamath@gmail.com |
വെബ്‍സൈറ്റ് | 12351aupschathamath.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12351 (സമേതം) |
യുഡൈസ് കോഡ് | 32010500209 |
വിക്കിഡാറ്റ | Q64399014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം NILESHWAR മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമബിന്ദു. ടി.വി |
പി.ടി.എ. പ്രസിഡണ്ട് | ടി കെ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിന ദിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
..1939 ൽ സ്‌ഥാപിതമായി ...ചാത്തമത്തെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ വിദ്യാഭ്യാസമായിരുന്നു ലക്‌ഷ്യം .ക്ലായിക്കോട് നിന്ന് വന്ന കേളുമാസ്റ്റർ ,കൃഷ്ണൻമാസ്റ്റർ എന്നീ സഹോദരന്മാരായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത് .അവർ നീടുങ്കൈ അമ്പു എന്നവരെ കാണുകയും സ്ഥലാനുമതി വാങ്ങുകയും ചെയ്തു .അങ്ങനെ നീടുങ്കൈ വീടിന്റെ പടിഞ്ഞാറുഭാഗത്തു ഓലഷെഡ്‌ഡിലായിരുന്നു സ്കൂളിന്റെ തുടക്കം.കുറേക്കാലം ഇവർ ക്ലാസ് നടത്തി .അതിനു ശേഷം നീലേശ്വരത്തെ ചിണ്ടൻ മാസ്റ്റർക്ക് സ്കൂളിന്റെ അവകാശം കൈമാറി .ആ കാലഘട്ടത്തിൽ നിലവിലുള്ള സ്ഥലത്തു സ്കൂൾ നടത്തുന്നതിന് അസൗകര്യം ഉണ്ടാവുകയും ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു .
പിന്നീട് ചിണ്ടൻ മാസ്റ്റർ സ്കൂളിന്റെ അവകാശം നിടുങ്കൈ കേളൻ എന്നയാൾക്ക് കൈമാറി .തുടർന്നിങ്ങോട്ട് നിടുങ്കൈ കുടുംബത്തിലുള്ളവരാണ് സ്കൂളിന്റെ മാനേജ്‌മന്റ്
ഭൗതികസൗകര്യങ്ങൾ
- ....ഓഫീസ് റൂം കം കമ്പ്യൂട്ടർ ലാബ്..................
- പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന 3 കെട്ടിടങ്ങൾ ......................
- .കിച്ചൺ കം സ്റ്റോർ റൂം ...................
- .2 സ്മാർട്ട് ക്ലാസ്സ്‌റൂം .....ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ് .....................
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .നിത്യേന പത്രവാർത്ത എഴുതൽ ,വായന .. (ഇംഗ്ലീഷ് ,മലയാളം )...................
- .....പാഠഭാഗങ്ങളുടെ നാടകീകരണം .................
- ..ദിനാചരണങ്ങൾ ..................
- .............................
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- നേർക്കാഴ്ച
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
- ചിത്രശാല
വഴികാട്ടി
- നീലേശരം- ചെറുവത്തൂർ റൂട്ടിൽ കാര്യനകോട് ബസ്‌സ്റ്റോപ്പിൽ നിന്നും 1.5 കിലോമീറ്റർ ദൂരം.
- ചെറുവത്തൂർ കാഞ്ഞങ്ങാട് ദേശീയപാതയിൽ കാര്യങ്കോട് ബസ്സിറങ്ങി ചാത്തമത് റോഡിൽ 1 .5 കി.മി
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12351
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ