എം. ഐ. യു. പി. എസ്. മൂരിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. ഐ. യു. പി. എസ്. മൂരിയാട് | |
---|---|
പ്രമാണം:17251-1.jpg | |
വിലാസം | |
കാളൂർ റോഡ് മാങ്കാവ് പി ഒ, കോഴിക്കോട് , മാങ്കാവ് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - 1927 |
വിവരങ്ങൾ | |
ഫോൺ | 9447886069 |
ഇമെയിൽ | mooriyadmiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17251 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ കെ |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.കോഴിക്കോട് നഗരത്തിൽ നിന്ന് മാങ്കാവ് റൂട്ടിൽ 3 കിലോ മീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോഴിക്കോട് മാങ്കാവ് റൂട്ടിൽ ചാലപ്പുറം കഴിഞ്ഞ് മൂരിയാട് മരപ്പാലത്തിന് സമീപം 1927 ൽ ശ്രി ചാത്തോത്ത് ബിച്ചമ്മദ് ഹാജിയുടെ മാനേജർഷിപ്പിൽ ശ്രി ദാമോദൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി തഅലീമുദ്ദീൻ സഭയുടെ കീഴിൽ നിലവിൽ വന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള മുസ്ലിം ഏരിയയായിരുന്നു പ്രസ്തുത പ്രദേശം.1976 ൽ ഈ സ്കുൾ അപ്ഗ്രേഡ് ചെയ്ത് എം ഐ യു പി സ്കൂളാക്കി മാറ്റി.1998 ൽ ഇത് ജനറൽ ടൈംടേബിളിലേക്ക് മാറി തുടക്കത്തിൽ 14 ഡിവിഷനുകളുണ്ടായിരുന്ന ഈ സ്കുളിൽ ഇപ്പോൾകുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- മുഹമ്മദ് ബഷീർ കെ
- . വാസുദേവൻ നമ്പൂതിരി
- സുഹ്റ എം വി
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17251
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ