എം. ഐ. യു. പി. എസ്. മൂരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(17251 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ഐ. യു. പി. എസ്. മൂരിയാട്
പ്രമാണം:17251-1.jpg
വിലാസം
കാളൂർ റോഡ്

മാങ്കാവ് പി ഒ, കോഴിക്കോട്
,
മാങ്കാവ് പി.ഒ.
,
673007
സ്ഥാപിതം15 - 10 - 1927
വിവരങ്ങൾ
ഫോൺ9447886069
ഇമെയിൽmooriyadmiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17251 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ടി
അവസാനം തിരുത്തിയത്
26-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.കോഴിക്കോട് നഗരത്തിൽ നിന്ന് മാങ്കാവ് റൂട്ടിൽ 3 കിലോ മീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് മാങ്കാവ് റൂട്ടിൽ ചാലപ്പുറം കഴിഞ്ഞ് മൂരിയാട് മരപ്പാലത്തിന് സമീപം 1927 ൽ ശ്രി ചാത്തോത്ത് ബിച്ചമ്മദ് ഹാജിയുടെ മാനേജർഷിപ്പിൽ ശ്രി ദാമോദൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി തഅലീമുദ്ദീൻ സഭയുടെ കീഴിൽ നിലവിൽ വന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള മുസ്ലിം ഏരിയയായിരുന്നു പ്രസ്തുത പ്രദേശം.1976 ൽ ഈ സ്കുൾ അപ്ഗ്രേഡ് ചെയ്ത് എം ഐ യു പി സ്കൂളാക്കി മാറ്റി.1998 ൽ ഇത് ജനറൽ ടൈംടേബിളിലേക്ക് മാറി തുടക്കത്തിൽ 14 ഡിവിഷനുകളുണ്ടായിരുന്ന ഈ സ്കുളിൽ ഇപ്പോൾകുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • മുഹമ്മദ് ബഷീർ കെ
  • . വാസുദേവൻ നമ്പൂതിരി
  • സുഹ്റ എം വി


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.2868985,75.8023562|width=800px|zoom=12}}


"https://schoolwiki.in/index.php?title=എം._ഐ._യു._പി._എസ്._മൂരിയാട്&oldid=1421048" എന്ന താളിൽനിന്ന് ശേഖരിച്ചത്