എ എൽ പി എസ് കൊറ്റനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കൊറ്റനെല്ലൂർ
വിലാസം
പട്ടേപ്പാടം

പട്ടേപ്പാടം
,
കൊറ്റനെല്ലൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0480 2862744
ഇമെയിൽkottanelluralp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23516 (സമേതം)
യുഡൈസ് കോഡ്32071600801
വിക്കിഡാറ്റQ64090717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി കെ എസ്
പി.ടി.എ. പ്രസിഡണ്ട്വഹാബ്.ടി.എ
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില മുനീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവ‍ർത്തനങ്ങൾക്ക് പുറമെ സമൂഹത്തിനും സഹകാരികൾക്കും ഉപകാരപ്പെടുമാറ് വ്യത്യസ്ത പാഠ്യേതര പ്രവ‍ത്തനങ്ങൾക്ക് സ്കൂൾ നേതൃത്വം നൽകുന്നുണ്ട്. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

Sl# Name Designation Date of Joining Date of Retirement
1 SOUDAMINI C K LPSA 1997
2 KUMARI K.K LPSA 3-6-1968 31-3-2002
3 RAJAN K.G HM 24-7-1973 30-6-2005
4 JAMEELA V H ARABIC TEACHER 17-12-1976 31-3-2011
5 SUJATHA P B HM 5-8-1982 31-3-2010
VIMALADEVI P LPSA 21-10-1991 31-3-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sl# Name Position Extra Activity
1 V.A KADER THAHASILDAR Balasahithyakaran
2 SANDEEP SCIENTIST

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളിന്റെ പഠന പഠനേതര മികവുകൾക്ക് വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കലോത്സവങ്ങളിലെ മികവിനും ലൈബ്രറി കൗൺസിൽ ജില്ലാ പ്രോഗ്രാമുകളിലെ കുട്ടികളുടെ മികവിനും പുരസ്കാരങ്ങൾ ലഭിച്ചവയിലെ പധാനപ്പെട്ടതാണ്.

വഴികാട്ടി

ബസ് മാർഗ്ഗം: തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടക്ക് ശേഷം 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ

ട്രെയിൻ മാർഗ്ഗം: തൃശൂരിൽ നിന്നും തെക്കോട്ട് പോകുമ്പോൾ ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഇറങ്ങി കുറച്ച് നടന്നാൽ ബസ് സ്റ്റോപ്പിൽ എത്തും അവിടെ നിന്ന് ഇരിങ്ങാലക്കുടക്ക് ബസ്സ് കയറുക. സ്റ്റാന്റിൽ ഇറങ്ങി കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറുക. 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കൊറ്റനെല്ലൂർ&oldid=2532053" എന്ന താളിൽനിന്ന് ശേഖരിച്ചത്