എ എൽ പി എസ് കൊറ്റനെല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ എൽ പി എസ് കൊറ്റനെല്ലൂർ | |
|---|---|
![]() | |
| വിലാസം | |
പട്ടേപ്പാടം കൊറ്റനെല്ലൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0480 2862744 |
| ഇമെയിൽ | kottanelluralp@gmail.com |
| വെബ്‍സൈറ്റ് | alpskottanellurblogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23516 (സമേതം) |
| യുഡൈസ് കോഡ് | 32071600801 |
| വിക്കിഡാറ്റ | Q64090717 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലി കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | വഹാബ്.ടി.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില മുനീർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ സമൂഹത്തിനും സഹകാരികൾക്കും ഉപകാരപ്പെടുമാറ് വ്യത്യസ്ത പാഠ്യേതര പ്രവത്തനങ്ങൾക്ക് സ്കൂൾ നേതൃത്വം നൽകുന്നുണ്ട്. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
| Sl# | Name | Designation | Date of Joining | Date of Retirement |
|---|---|---|---|---|
| 1 | SOUDAMINI C K | LPSA | 1997 | |
| 2 | KUMARI K.K | LPSA | 3-6-1968 | 31-3-2002 |
| 3 | RAJAN K.G | HM | 24-7-1973 | 30-6-2005 |
| 4 | JAMEELA V H | ARABIC TEACHER | 17-12-1976 | 31-3-2011 |
| 5 | SUJATHA P B | HM | 5-8-1982 | 31-3-2010 |
| VIMALADEVI P | LPSA | 21-10-1991 | 31-3-2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| Sl# | Name | Position | Extra Activity |
|---|---|---|---|
| 1 | V.A KADER | THAHASILDAR | Balasahithyakaran |
| 2 | SANDEEP | SCIENTIST | |
നേട്ടങ്ങൾ .അവാർഡുകൾ.
സ്കൂളിന്റെ പഠന പഠനേതര മികവുകൾക്ക് വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കലോത്സവങ്ങളിലെ മികവിനും ലൈബ്രറി കൗൺസിൽ ജില്ലാ പ്രോഗ്രാമുകളിലെ കുട്ടികളുടെ മികവിനും പുരസ്കാരങ്ങൾ ലഭിച്ചവയിലെ പധാനപ്പെട്ടതാണ്.
വഴികാട്ടി
ബസ് മാർഗ്ഗം: തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടക്ക് ശേഷം 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ
ട്രെയിൻ മാർഗ്ഗം: തൃശൂരിൽ നിന്നും തെക്കോട്ട് പോകുമ്പോൾ ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഇറങ്ങി കുറച്ച് നടന്നാൽ ബസ് സ്റ്റോപ്പിൽ എത്തും അവിടെ നിന്ന് ഇരിങ്ങാലക്കുടക്ക് ബസ്സ് കയറുക. സ്റ്റാന്റിൽ ഇറങ്ങി കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറുക. 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ
