എ എൽ പി എസ് കൊറ്റനെല്ലൂർ/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യനിർമാണത്തിലുടെ മാഗസിനുകളും ചുമർപത്രങ്ങളും ഡിജിറ്റൽ ചുമർപത്രങ്ങളും നിർമ്മിച്ചുവരുന്നു.

പ്രദേശത്തെ വ്യത്യസ്ത കഴിവുള്ളവരെ ഇന്റർവ്യൂ ചെയ്ത് അവയുടെ വീഡിയോയിലൂടെ പത്രപ്രവർത്തനത്തിലെ പുതിയ ചുവടിലേക്ക് മുന്നേറാറുണ്ട്

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലോത്സവങ്ങളിലും സ്കൂൾ ഉന്നത സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്