കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ
കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കൽ അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | school3615@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13615 (സമേതം) |
യുഡൈസ് കോഡ് | 32021300907 |
വിക്കിഡാറ്റ | Q64459397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ഒ കെ |
പി.ടി.എ. പ്രസിഡണ്ട് | റമീസ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീന ടി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 ൽ സ്ഥാപിക്കപ്പെട്ട അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിററി നടത്തുന്ന ഒരു സ്ഥാപനം.അഴീക്കോട് ഗ്രാമപഞ്ചായത്തിൽ അഴീക്കൽ ബസ് സ്ററാൻറിനടുത്തായി സ്ഥിതി ചെയ്യുന്നു.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ.കടലോര മേഖല.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ ക്ളാസ്സുകളിലായി 35 വിദ്യാർഥികൾ അധ്യായനം നടത്തുന്നു.വൈദ്യുതീകരിച്ച കെട്ടിടം.ചുറ്റുമതിൽ ഉണ്ട്.കിണറ്‍ ഉണ്ട്.കുട്ടികൾക്ക്ആനുപാതികമായി മൂത്റപ്പുരയും ശൗചാലയവും ഉണ്ട്.ഒാഫീസ് മുറി,മതിയായ ക്ളാസ് റൂം, ഇരിപ്പിടങ്ങൾ ഇവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കും കംപ്യൂട്ടറ്‍ പഠനം.ഗണിതം ,ഇംഗ്ളീഷ് വിഷയങ്ങൾക്ക് അമിത പ്റാധാന്യം നൽകിയിട്ടുള്ള പ്റത്യേകം ക്ളാസ്സുകൾ.
മാനേജ്‌മെന്റ്
അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|