കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13615 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ
വിലാസം
അഴീക്കൽ

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽschool3615@gmail.com
കോഡുകൾ
സ്കൂൾ കോഡ്13615 (സമേതം)
യുഡൈസ് കോഡ്32021300907
വിക്കിഡാറ്റQ64459397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ഒ കെ
പി.ടി.എ. പ്രസിഡണ്ട്റമീസ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്നസീന ടി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ

ചരിത്രം

1920 ൽ സ്ഥാപിക്കപ്പെട്ട അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിററി നടത്തുന്ന ഒരു സ്ഥാപനം.അഴീക്കോട് ഗ്രാമപഞ്ചായത്തിൽ അഴീക്കൽ ബസ് സ്ററാൻറിനടുത്തായി സ്ഥിതി ചെയ്യുന്നു.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ.കടലോര മേഖല.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ക്ളാസ്സുകളിലായി 35 വിദ്യാർഥികൾ അധ്യായനം നടത്തുന്നു.വൈദ്യുതീകരിച്ച കെട്ടിടം.ചുറ്റുമതിൽ ഉണ്ട്.കിണറ്‍ ഉണ്ട്.കുട്ടികൾക്ക്ആനുപാതികമായി മൂത്റപ്പുരയും ‍‍ശൗചാലയവും ഉണ്ട്.ഒാഫീസ് മുറി,മതിയായ ക്ളാസ് റൂം, ഇരിപ്പിടങ്ങൾ ഇവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്കും രക്ഷിതാക്കൾക്കും കംപ്യൂട്ടറ്‍ പഠനം.ഗണിതം ,ഇംഗ്ളീഷ് വിഷയങ്ങൾക്ക് അമിത പ്റാധാന്യം നൽകിയിട്ടുള്ള പ്റത്യേകം ക്ളാസ്സുകൾ.

മാനേജ്‌മെന്റ്

അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map