സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട്  ഉപജില്ലയിലെ പരൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്‌കൂൾ കുപ്രവള്ളി. 

ജി.എം.എൽ.പി.എസ് കുപ്രവള്ളി
വിലാസം
പരൂർ

പുന്നയൂർകുളം പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9947162397
ഇമെയിൽgmlpskupravally@gmail.com
കോഡുകൾ
സ്കൂൾ കോഡ്24210 (സമേതം)
യുഡൈസ് കോഡ്32070305801
വിക്കിഡാറ്റQ99470397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ കെ ജി
പി.ടി.എ. പ്രസിഡണ്ട്മൂഹമ്മദ് ഫാറൂഖ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ
അവസാനം തിരുത്തിയത്
28-06-202524210


പ്രോജക്ടുകൾ



ചരിത്രം

1920 ല് കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര് പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില് സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില് ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒമ്പത് അര സെന്റ് സ്ഥലതാണ് സ്ഥിതിചെയുന്നത്‌. പ്രി പ്രൈമറി അടക്കം 5 ക്ലാസ് മുറികളും ഓഫീസ് മുറിയും ഒറ്റ ഹാളില് ആണ് ഉള്ളത്. അതിനോട് ചേര്ന്നു അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്ലറ്റും ഉണ്ട്. തൊട്ടുപിന്നിലായി ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഉള്ള ടോയ്ലറ്റും ഉണ്ട്.കൂടാതെ ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒരു ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനം

മുൻ സാരഥികൾ

സി വി മോളി

കെ ജെ ഓമന

ഉ വി സുമ

ടി ഗീത

ഇ പി ഡേവിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സൈതുട്ടി റിട്ട. പ്രൊ എം ഇ എസ് കോളേജ് പൊന്നാനി

അഹമ്മദ് റിട്ട. അറബിക് ടീച്ചര്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിലെ ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി.എം.എൽ.പി സ്‌കൂൾ കുപ്രവള്ളി സ്ഥിതി ചെയുന്നത്.

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കുപ്രവള്ളി&oldid=2731289" എന്ന താളിൽനിന്ന് ശേഖരിച്ചത്