എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം | |
|---|---|
| വിലാസം | |
കുഴികാട്ടുകോണം മാടായിക്കോണം പി.ഒ. , 680713 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | kuzhikattukonamholyfamilylps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23338 (സമേതം) |
| യുഡൈസ് കോഡ് | 32070700601 |
| വിക്കിഡാറ്റ | Q64089324 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 92 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.സെലിന.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | HARIDAS T.V |
| എം.പി.ടി.എ. പ്രസിഡണ്ട് | RESHMA NAVEEN |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
മുകുന്ദപുരം താലൂക്കിൽ മാടായികോണം വില്ലേജിൽ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂൺ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തിൽ, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ൽ ഈ വിദ്യാലയം പൂർണ ലോവർ പ്രയ്മറി ആയി ഉയർത്തപ്പെട്ടു.1989 ൽ വിദ്യാലയം രജത ജൂബിലിയും 2014 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. 2024 ൽ വിദ്യാലയത്തിൻറെ അറുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
റവ.സി.ഈഡിത്ത് (1968-80)
റവ.സി.സൂസൻഅരിക്കാട്ട്(1980-86)
റവ.സി.ഗൊരേറ്റി(1986-91)
റവ.സി.കോൺറാഡ്(1991-93)
റവ.സി.റുളീന(1993-95)
റവ.സി.എഗ്വിൻ(1995-96)
റവ.സി.സിലാനസ്(1996-97)
റവ.സി.ക്രിസ്റ്റി(1997-2002)
റവ.സി.എൽസാജെയിൻ(2002-07)
റവ.സി.മെറിറ്റ(2007-10)
റവ.സി.ട്രീസാബാസ്റ്റിൻ(2010-12)
റവ.സി.റിനറ്റ്(2012)
റവ.സി.ട്രീസാബാസ്റ്റിൻ(2013-)
റവ.സി.സെലിൻ മരിയ (2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റവ.ഫാ.ജീവൽ തൊഴുത്തിങ്കൽ
അഡ്വ.കെ.എസ്പ്രമോദ്
അഭിലാഷ്.കെ.ആർ.(CA)
ഡോ.ടോണി അംബാടൻ
വിശ്വനാത് കാരക്കട(കംബനി മാനേജർ)
പുത്തേത്തുപറംബിൽ ലത ടീച്ചർ
ശരത്ത് കെ. ആർ (എക്കോകൾച്ചർ full 'A' grade)
നേട്ടങ്ങൾ അവാർഡുകൾ.
വഴികാട്ടി
- വിമലമാത പള്ളിക്കു സമീപം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23338
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
