പാപ്പിനിശ്ശേരി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാപ്പിനിശ്ശേരി എൽ പി സ്കൂൾ
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി ,പി ഒ അരോളി ,കണ്ണൂർ - 670331
,
അരോളി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9447820066
ഇമെയിൽpappinisserilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13646 (സമേതം)
യുഡൈസ് കോഡ്32021300207
വിക്കിഡാറ്റQ64459506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികk P NAJUMUDHEEN
പി.ടി.എ. പ്രസിഡണ്ട്അമീർ അലി സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്സീന സുജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി എൽ പി സ്കൂൾ

ചരിത്രം

1907ൽ കുഞ്ഞപ്പ മാസ്റ്ററുടെ നേതൃത്വത്തിൽ അരോളിയിൽ സ്ഥാപിതമായ കുടിപ്പള്ളിക്കുടമാണ് പിന്നീട് 1914 മുതൽ ഒന്നുമുതൽ അഞ്ച് വരെയുള്ള വിദ്യാലയമായി മാറിയത്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • കുട്ടികൾക്കുള്ള മിനി പാർക്ക്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • കായിക പരിശീലനം
  • നേർക്കാഴ്ച
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കായിക പരിശീലനം
  • ബുൾബുൾ

മാനേജ്‌മെന്റ്

പ്രധാനാധ്യാപിക പ്രസിഡണ്ടായുള്ള മാനേജിങ്ങ് കമ്മിറ്റി


എന്റെ നാട്

മുൻസാരഥികൾ

പ്രധാനാധ്യാപകൻ വർഷം  
അനില ജോൺ
എം കെ ഇന്ദിരാദേവി
പി ഭാസ്കരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map