കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
| കാസർഗോഡ് | ഡിഇഒ കാസർഗോഡ് | ഡിഇഒ കാഞ്ഞങ്ങാട് | കൈറ്റ് കാസർഗോഡ് | ഐടിഇ കാസർഗോഡ് |
ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
|---|---|
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
| വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| വിവരങ്ങൾ | |
| വെബ്സൈറ്റ് | schoolwiki.in/കൈറ്റ്_ജില്ലാ_പ്രോജക്ട്_ഓഫീസ്_കാസർഗോഡ് |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| അവസാനം തിരുത്തിയത് | |
| 13-06-2026 | Schoolwikihelpdesk |
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.
കൈറ്റ് കാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ സ്കൂളുകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസ് നേതൃത്വം നൽകുന്നു.
സൗകര്യങ്ങൾ
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്.
പ്രധാന പ്രവർത്തനങ്ങൾ
2025-26
- ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേള 2026
- ജികോംപ്രിസിന്റെ തമിഴ് - കന്നട ഇന്റർഫേസുകൾ തയ്യാറാക്കി കൈറ്റ്
- സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം 2026
- സിയ ഫാത്തിമയുടെ ചരിത്രപരമായ ഓൺലൈൻ പങ്കാളിത്തം
- കലോത്സവ കാഴ്ചകൾക്ക് ഡിജിറ്റൽ കയ്യൊപ്പ് : ചരിത്രമെഴുതി മൊഗ്രാൽ ലിറ്റിൽ കൈറ്റ്സ്
ജില്ലാ കോർഡിനേറ്റർ
| പേര്, ചുമതല | Photo | മൊബൈൽ നമ്പർ |
|---|---|---|
| റോജി ജോസഫ്
(ജില്ലാ കോർഡിനേറ്റർ) |
70129 39278 |
മാസ്റ്റർ ട്രെയിനർമാർ
| ചുമതല /ചുമതലയുള്ള ഉപജില്ല | പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|---|
| മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ | മനോജ് കെ വി | 9961493650 | |
| മഞ്ചേശ്വരം | കിരൺ കുമാർ | 9447364565 | |
| മഞ്ചേശ്വരം | മിഥുൻ ടി വി | 8893488414 | |
| കുമ്പള | പ്രവീൺ കുമാർ | 8848345206 | |
| കാസറഗോഡ് | അബ്ദുൽ ഖാദർ | 9447323031 | |
| ബേക്കൽ | അബ്ദുൽ ജമാൽ എൻ. ഇ | 8289880321 | |
| ഹോസ്ദുർഗ് | ബാബു എൻ. കെ | 9061145151 | |
| ചിറ്റാരിക്കൽ | ആശ. എം. വി | 9207417751 | |
| ചെറുവത്തൂർ | അഖില | 9497883191 |
സാങ്കേതിക സഹായം
| പേര് | Photo | മൊബൈൽ നമ്പർ |
|---|---|---|
| വരുൺ ( Techical Assistant) | 9074518675 | |
| ഷിതിൻ ( Techical Assistant) | 9567427415 |
ഓഫീസ് സഹായം
| പേര് | Photo |
|---|---|
| ധന്യ ഗോപിനാഥ് |
പത്രവാർത്തകളിലൂടെ
മറ്റ് പ്രധാന ലിങ്കുകൾ
വഴികാട്ടി
കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- വിക്കിമീഡിയ കോമൺസിൽ നിന്നുള്ള ചിത്രം ചേർത്ത താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ











