കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്/ചിത്രങ്ങൾ
പ്രിലിമിനറി ക്ലാമ്പ് - 2025-28 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ക്യാമ്പാണ് പ്രാഥമിക ക്യാമ്പ് അഥവാ പ്രിലിമിനറി ക്യാമ്പ്. മുഴുവൻ ദിവസമായിട്ടാണ് ക്യാമ്പ് സ്കൂളിൽ നടത്തുന്നത്. രാവിലെ 9:30 ന് തുടങ്ങി വൈകുന്നേരം മൂന്ന് മണി വരെയാണ് കുട്ടികൾക്കുള്ള പരിശീലനം. നാല് അല്ലെങ്കിൽ അഞ്ച് ഗ്രൂപ്പ് തിരിഞ്ഞാണ് കുട്ടികൾ ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത്. ഗ്രൂപ്പ് ആക്കുവാൻ വേണ്ടി ഫെസ് സെൻസിങ്ങ് എന്ന സാങ്കേതിവിധ്യയാണ് ഉപയോഗിക്കുന്നത്. ഗ്രൂപ്പായതിന് ശേഷം വിവിധ സെഷനുകളായിട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പ്രവർത്തനത്തനങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. എല്ലാ പ്രവർത്തനങ്ങളും മത്സരമായി നടത്തുന്നതിനാൽ കുട്ടികൾ വളരെ ആവേശത്തോടെയാണ് കൂടിയാണ് അതിൽ പങ്കെടുക്കുക. ക്യാമ്പിലൂടെ അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, വിവിധ സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞു പോയ കാലത്തെ സാങ്കേതികവിദ്യയും ഇനി വരാൻ പോകുന്ന കാലത്തെ സാങ്കേതികവിദ്യയെ ക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് കുട്ടികൾ ഈ ക്യാമ്പിലൂടെ ഉണ്ടാക്കുന്നു. കുട്ടികളുടെ ക്യാമ്പ് അവസാനിച്ചശേഷം രക്ഷിതാക്കളുടെ യോഗം ഉണ്ടായിരിക്കും. യോഗത്തിൽ രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സിന്റെ ഓരോ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു. കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങൾ, അവരുടെ ക്യാമ്പുകൾ, അവർ ഏർപ്പെടുന്ന പ്രവർത്തനങ്ങൾ , അവർ മറ്റു കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്ക് നൽകുന്ന ബോധവൽക്കരണ ക്ലാസിന് കുറിച്ചും യോഗത്തിലൂടെ രക്ഷിതാക്കൾ മനസ്സിലാക്കുന്നു.
പരിശീലനം - പുതിയ എം ടിമാർക്ക്
പ്രിലിമിനറി ക്യാമ്പ് - സ്കൂളുകളിൽ
2025 സെപ്തംബർ 09
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് വെളിയങ്കോട്
ജി എച്ച് എസ് എസ് അരീക്കോട്
2025 സെപ്തംബർ 10
എം എസ് പി എച്ച് എസ് എസ് മലപ്പുുറം
ജി എച്ച് എസ് എസ് കുഴിമണ്ണ
ജി വി എച്ച് എസ് എസ് വേങ്ങര
ജി എച്ച് എസ് എസ് പാലപ്പെട്ടി
ജി എച്ച് എസ് എസ് പാങ്ങ്
ജി എച്ച് എസ് വടശ്ശേരി
സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്
ജി ബി എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 1)
2025 സെപ്തംബർ 11
എം എം ഇ ടി എച്ച് എസ് മേൽമുറി
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
എ എം എം എച്ച് എസ് പുളിക്കൽ
ജി വി എച്ച് എസ് എസ് ചേളാരി
ജി എച്ച് എസ് എസ് മാറഞ്ചേരി
ജി വി എച്ച് എസ് എസ് കീഴുപറമ്പ
പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ (ബാച്ച് 1)
2025 സെപ്തംബർ 12
ജി എച്ച് എസ് എസ് ഇരിമ്പിളിയം
ജി എച്ച് എസ് കുറുക
എ വി എച്ച് എസ് പൊന്നാനി
എസ് ഒ എച്ച് എസ് എസ് അരീക്കോട്
ജി എച്ച് എസ് എസ് പട്ടിക്കാട്
ജി ജി എച്ച് എസ് എസ് മഞ്ചേരി
2025 സെപ്തംബർ 15
ജി എം വി എച്ച് എസ് എസ് മമ്പാട്
ജി വി എച്ച് എസ് എസ് ചെട്ടിയാൻകിണർ
ജി എച്ച് എസ് എസ് പൂക്കോട്ടുർ
എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം
ജി എച്ച് എസ് മുതുവല്ലൂർ
ഐ യു എച്ച് എസ് എസ് പറപ്പൂർ
സി എച്ച് എം കെ എം എച്ച് എസ് കാവനൂർ
ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടി
പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ (ബാച്ച് 2)
ജി എച്ച് എസ് എസ് എടപ്പാൾ
സി കെ എച്ച് എം ജി എച്ച് എസ് എടപ്പറ്റ
2025 സെപ്തംബർ 16
എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
ജി എച്ച് എസ് അഞ്ചൻചാവടി
ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട്
എ എച്ച് എസ് എസ് പാറേൽ മമ്പാറ്റുമൂല
പി എം എസ് എ പി ടി എച്ച് എസ് എസ് കക്കോവ്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വന്നേരി എച്ച് എസ് പെരുംപടപ്പ
എസ് എസ് എച്ച് എസ് എസ് മൂർക്കനാട് (ബാച്ച് 1)
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
2025 സെപ്തംബർ 17
ജി എച്ച് എസ് എസ് പുതുപറമ്പ
എസ് എൻ എം എച്ച് എസ് എസ് പരപ്പനങ്ങാടി
ബി എച്ച് എസ് എസ് മാവണ്ടിയൂർ
ജി വി എച്ച് എസ് എസ് പുല്ലാനൂർ
ജി ബി എച്ച് എസ് എസ് മഞ്ചേരി (ബാച്ച് 2)
ജി എച്ച് എസ് ചേറിയം മങ്കട
ജി എച്ച് എസ് എസ് വെട്ടത്തൂർ
ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട്
ജി എച്ച് എസ് എസ് തിരുവാലി
ജി എച്ച് എസ് എസ് ഒമാനൂർ
എം ഇ എസ് എച്ച് എസ് എസ് മമ്പാട് (രണ്ട് ബാച്ച്)
2025 സെപ്തംബർ 18
ജി എച്ച് എസ് എസ് പന്നിപാറ
ജി എച്ച് എസ് എസ് കാടഞ്ചേരി
ജി വി എച്ച് എസ് എസ് അരിമ്പ്ര
എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം (ബാച്ച് 2)
ജി എച്ച് എസ് എസ് കാരക്കുന്ന് (ബാച്ച് 1)
ബി ഐ കെ വി എച്ച് എസ് എസ് വളവന്നൂർ
ആർ എം എച്ച് എസ് മേലാറ്റൂർ
ജി എച്ച് എസ് മുണ്ടേരി
ജി എച്ച് എസ് എസ് എടക്കര
ടെൿനികൽ എച്ച് എസ് എസ് പെരിന്തൽമണ്ണ
എം ഐ എച്ച് എസ് എസ് പൊന്നാനി
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
നാവാമുകുന്ദ എച്ച് എസ് എസ് തിരനാവായ
2025 സെപ്തംബർ 19
ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ
ജി വി എച്ച് എസ് കൊണ്ടോട്ടി
ജി എച്ച് എസ് എസ് കാരകുന്ന് (ബാച്ച് 2)
എം ടി എച്ച് എസ് എസ് ചുങ്കത്തറ
ജി ജി വി എച്ച് എസ് എസ് പെരിന്തൽമണ്ണ
ജി എച്ച് എസ് എസ് പുറത്തൂർ
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ
2025 സെപ്തംബർ 20
പി പി എം എച്ച് എസ് എസ് കൊട്ടുകര
2025 സെപ്തംബർ 22
ജി എച്ച് എസ് എസ് വെറ്റിലപാറ
ഐ ഒ എച്ച് എസ് എടവണ്ണ
ടി എച്ച് എസ് എസ് തച്ചിങ്ങനാടം
എസ് വി വി എച്ച് എസ് എസ് പാലേമാട്
ജി എച്ച് എസ് നെടുവ
കെ എച്ച് എം എച്ച് എസ് വാളക്കുളം






















































































































































































































































































































































