കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ വിസിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

മാസ്റ്റർ ട്രെയ്ന‌മാരുടെ സ്കൂൾ സന്ദർശനം

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പ്രവർത്തനമാണ് ഉപജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രെയ്ന‌മാരുടെ സ്കൂൾ സന്ദർശനം. സ്കൂളിൽ നടക്കുന്ന എല്ലാ വിധ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ഈ സന്ദർശനങ്ങൾ സഹായിക്കും. ഏതെങ്കിലും പഠന പ്രവർത്തനങ്ങളിൽ മാസ്റ്റർ ട്രെയ്നർമാരുടെ സഹായം ആവശ്യമുണ്ടെങ്കിൽ ഈ അവസരങ്ങളിൽ അവർക്കത് ഉപയോഗിക്കാൻ കഴിയും . കുട്ടികളുമായി ആശയവിനിമയം നടത്തിയും അവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞുമാണ് മാസ്റ്റർ ട്രെയ്നർമാർ ഈ സന്ദർശനം ഉപയോഗിക്കാറുള്ളത് .കുട്ടികൾക്ക് ലഭിക്കുന്ന ക്ലാസുകളുടെ നിജസ്ഥിതി മനസ്സിലാക്കി, അവരുടെ പ്രോഡക്ടുകളുടെ വിലയിരുത്തിയും തെറ്റുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടികാണിച്ച് അത് തിരുത്തിയും മാസ്റ്റർ ട്രെയ്നർമാർ സന്ദർശനം മികച്ചയാക്കാറുണ്ട്. അഭിരുചി പരീക്ഷ, റൂട്ടീൻ ക്ലാസ് , സ്‌കൂൾ ക്യാമ്പ് നടക്കുന്ന സമയത്ത് , അസൈൻമെന്റിന്റെ പ്രൊഡക്റ്റുകൾ പരീശോധിക്കാൻ, ഓഡിറ്റ്, മറ്റ് എന്തെങ്കിലും പ്രവർത്തനങ്ങൾ എന്നിവക്കാണ് മാസ്റ്റർ ട്രെയ്ന‌മാർ സ്കൂൾ സന്ദർശിക്കാറുള്ളത്.

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ, ഐ യു എച്ച് എസ് എസ് പറപ്പൂർ, പി കെ എം എം എച്ച് എസ് എസ് എടരിക്കോട്, എം ടി എച്ച് എസ് എസ് ചുങ്കത്തറ, ജി എച്ച് എസ് എസ് മൂത്തേടത്ത്, ജി എച്ച് എസ് എസ് എടക്കര എന്നീ സ്‍കൂളുകളിൽ നടന്ന എട്ടാം ക്ലാസ് അഭിരുചി പരീക്ഷക്കിടെ ഉപജില്ലാ ചാർജുള്ള‌ മാസ്റ്റർ ട്രെയ്നർ പരീക്ഷ സ്ഥിതി വിലയിരുത്തുവാൻ വേണ്ടി സ്‍കൂൾ സന്ദർശിച്ചു. പരീക്ഷ നല്ല രീതിയിൽ നടക്കുന്നതായി കാണപ്പെട്ടു.

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ

2025 ജൂൺ 25

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ - എം ടി സന്ദർശനം
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ - എം ടി സന്ദർശനം
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ - എം ടി സന്ദർശനം
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ - എം ടി സന്ദർശനം

എം യു എച്ച് എസ് എസ് പറപ്പൂർ

2025 ജൂൺ 25

ഐ .യു എച്ച് എസ് എസ് പറപ്പൂർ - അഭിരുചി പരീക്ഷ
ഐ .യു എച്ച് എസ് എസ് പറപ്പൂർ - അഭിരുചി പരീക്ഷ
ഐ .യു എച്ച് എസ് എസ് പറപ്പൂർ - അഭിരുചി പരീക്ഷ
ഐ .യു എച്ച് എസ് എസ് പറപ്പൂർ - അഭിരുചി പരീക്ഷ

പി കെ എം എം എച്ച് എസ് എസ് എടരിക്കോട്

2025 ജൂൺ 25

പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു
പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു
പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു
പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു

എം ടി എച്ച് എസ് എസ് ചുങ്കത്തറ

2025 ജൂൺ 25

എം ടി എച്ച് എസ് എസ് ചുങ്കത്തറ - എം ടി വിസിറ്റ്
എം ടി എച്ച് എസ് എസ് ചുങ്കത്തറ - എം ടി വിസിറ്റ്

ജി എച്ച് എസ് എസ് മൂത്തേടത്ത്

2025 ജൂൺ 25

ജി എച്ച് എസ് എസ് മൂത്തേടത്ത് - എം ടി വിസിറ്റ്
ജി എച്ച് എസ് എസ് മൂത്തേടത്ത് - എം ടി വിസിറ്റ്

ജി എച്ച് എസ് എസ് എടക്കര

2025 ജൂൺ 25

ജി എച്ച് എസ് എസ് എടക്കര - എം ടി വിസിറ്റ്
ജി എച്ച് എസ് എസ് എടക്കര - എം ടി വിസിറ്റ്