എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44049 |
| യൂണിറ്റ് നമ്പർ | LK/2018/44049 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഹർഷിത എ |
| ഡെപ്യൂട്ടി ലീഡർ | സഫിയ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുരാഗി ബി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മാഗി ജി മോഹൻ |
| അവസാനം തിരുത്തിയത് | |
| 03-10-2025 | 44049 |
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ
2025 ജൂൺ മാസം 25-ാം തീയതി കൈറ്റ് നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.
അംഗങ്ങൾ
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂരിൽ ലിറ്റിൽകൈറ്റ്സ് ഒമ്പതാം ബാച്ചിൽ 40 അംഗങ്ങളാണ് ഉള്ളത്.
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
| 6 | |||
| 7 | |||
| 8 | |||
| 9 | |||
| 10 | |||
| 11 | |||
| 12 | |||
| 13 | |||
| 14 | |||
| 15 | |||
| 16 | |||
| 17 | |||
| 18 | |||
| 19 | |||
| 20 | |||
| 21 | |||
| 22 | |||
| 23 | |||
| 24 | |||
| 25 | |||
| 26 | |||
| 27 | |||
| 28 | |||
| 29 | |||
| 30 | |||
| 31 | |||
| 32 | |||
| 33 | |||
| 34 | |||
| 35 | |||
| 36 | |||
| 37 | |||
| 38 | |||
| 39 | |||
| 40 |
.
പ്രവർത്തനങ്ങൾ
ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ്
ആദ്യ പി.ടി. എ മീറ്റിംഗ് 10/09/ 2025 ബുധനാഴ്ച നടന്നു. മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകേണ്ട പിന്തുണയെ കുറിച്ചും എല്ലാ ക്ലാസ്സിലും കുട്ടികൾ പങ്കെടുക്കേണ്ടതിനെ കുറിച്ചും സംസാരിച്ചു.
ബാച്ചിന്റെ യൂണിഫോം വിതരണം
15/09/ 2025 ന് ബാച്ചിൻ്റെ യൂണിഫോം വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ സ്കൂളിൽ 19/09/2025 വെള്ളിയാഴ്ച നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോ- ഓർഡിനേറ്റർ ആയ ശ്രീമതി രമാദേവി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടന്നു. ക്യാമ്പ് പ്രസ്തുത സ്‌കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. ബി.വി. രഞ്ജിത് കുമാർ സാർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെൻ്റർമാരായ ശ്രീമതി. സുരാഗി ടീച്ചറും മാഗി ടീച്ചറും സാന്നിദ്ധ്യം വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 പേരും പങ്കെടുത്തു.